Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 09:57 am IST
inKerala
കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ മാറിമാറിവന്ന ഇടതുവലതു സര്‍ക്കാരുകളെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ.

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയെ അഴിമതിക്കുള്ള അവസരമായി മാത്രം കണ്ട ഇരുമുന്നണികളും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കാതിരുന്നതാണ് ഇപ്പോള്‍ ജനങ്ങളെ ബാധിച്ചിരിക്കുന്നത്. കറന്റ് പോകുന്നതിന് തൊട്ടുമുമ്പ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സന്ദേശം നല്‍കുന്നത് വകുപ്പിന്റെ ഗതികേടാണ്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ സോളാര്‍ പദ്ധതിയിലൂടെ കേരളത്തിന് പതിനായിരം കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാണ് കേരളം. കാലാനുസൃതമായ, ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇപ്പോള്‍ സോളാറിലൂടെ രക്ഷപ്പെടാനുള്ള അവസരം സ്റ്റോറേജ് സംവിധാനം ഒരുക്കാതെ കളഞ്ഞുകുളിക്കുകയാണ്. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും വിനിയോഗിക്കാനും മിച്ചമുള്ള യൂണിറ്റുകള്‍ കൈമാറി വരുമാനം നേടാനുമായി സോളാര്‍പാനലുകള്‍ സൗജന്യനിരക്കില്‍ നല്‍കാന്‍ കേന്ദ്രം തയാറാണ്, പക്ഷെ കേരളം ഭരിക്കുന്നവര്‍ അതിനെ അട്ടിമറിക്കുന്നു. രാജ്യത്തെങ്ങും വൈദ്യുതി ഉത്പാദന രീതികള്‍ പോലും വളരെ അധികം മുന്നോട്ട് പോയി. കേരളം ഇപ്പോഴും അനങ്ങുന്നില്ല. ഇത് ജനങ്ങളെ മഹാഗതികേടിലേക്ക് തള്ളിയിടലാണെന്നും സമ്പൂര്‍ണമായ രാഷ്‌ട്രീയമാറ്റം കേരളത്തില്‍ വൈകില്ല എന്നും എംഎല്‍എ പറഞ്ഞു.

ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ബി. ശിവജി സുദര്‍ശന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കേരളം 44 നദികളാല്‍ സമ്പന്നമായിട്ടും അതിലെ വെള്ളം വിനിയോഗിച്ച് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ആണവോര്‍ജത്തിലേക്ക് മാറി. ഇവിടെ എല്ലാത്തിനും എതിര്‍പ്പ് ആണ്, അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പീക് ലോഡും കണക്കിലെടുത്ത് എല്‍റ്റി തലത്തില്‍ ഡിസ്ട്രിബ്യൂട്ടഡ് സോളാര്‍ എനര്‍ജി സംവിധാനത്തോടൊപ്പം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വ്യാപകമായി നടപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും കെഎസ്ഇബിയുടെയും തുല്യ ഓഹരിപങ്കാളിത്തത്തോടെ 2016ല്‍ രൂപീകരിച്ച റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്. അരുണ്‍, ബിഎംഎസ് ക്ഷേത്രീയ സംഘടനാകാര്യദര്‍ശി എം.പി. രാജീവന്‍, കെവിഎംഎസ് ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള, ബിഎംഎസ് കൊല്ലം ജില്ലാ പ്രസിഡന്റ് പി.വി. അനില്‍കുമാര്‍, സംഘടനാ ഭാരവാഹികളായ പി. അനില്‍കുമാര്‍, യു.വി. സുരേഷ്, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Tags: KSEB Officers' SanghB.B. Gopakumar MLAElectricity crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Kerala

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.