തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്‌ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശിപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇന്നറിയാം. ഇത് സംബന്ധിച്ച നിയമോപദേശം എ ജിയില്‍ നിന്നും ഇന്ന് ലഭിക്കും.
വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശമുണ്ടാകുമെന്ന് സൂചന.ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.
















