Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 09:29 pm IST
inIndia

ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ. “ഇന്ത്യയെ അറിയാനും ആളുകളുമായി ഇടപഴകാനും ട്രെയിൻ യാത്ര ഒരു മികച്ച മാർഗമാണ്. ട്രെയിൻ ശൃംഖലയിൽ വലിയ മാറ്റങ്ങളും ആധുനികവൽക്കരണവും വന്നിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്, എനിക്കത് വളരെ ഇഷ്ടമാണ്” – ഫിലിപ്പ് ഗ്രീന്‍ പറയുന്നു.

തന്റെ ട്രെയിൻ യാത്ര പൊതുവേ മികച്ച് അനുഭവമായിരുന്നുവെന്നും ഫിലിപ്പ് ഗ്രീന്‍ പറയുന്നു. “ഇന്ത്യയെക്കുറിച്ച് അറിയണമെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യണമെന്ന് എന്റെ പ്രധാനമന്ത്രി പറയാറുണ്ട്. 40 വർഷം മുമ്പ്, ചെറുപ്പമായിരുന്ന കാലത്ത്, കൊൽക്കത്തയിൽ നിന്ന് ജയ്‌സാൽമീർ വരെ ട്രെയിനിലും ബസ്സിലുമായി ഞാൻ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കിയത്. അനേകം ആളുകളെ കണ്ടുമുട്ടാനും അവരുമായി സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചു; സംസാരവിഷയങ്ങളിൽ ഭൂരിഭാഗവും ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. ഭക്ഷണം നൽകി സ്നേഹവും ഔദാര്യവും പ്രകടിപ്പിക്കുന്ന ഇന്ത്യൻ കുടുംബങ്ങളെയും പലപ്പോഴും പരിചയപ്പെടാനായി”. – ഫിലിപ്പ് ഗ്രീന്‍ വിശദമാക്കി.

“ഇന്ത്യയെ അറിയാനും ആളുകളുമായി ഇടപഴകാനും ട്രെയിൻ യാത്ര ഒരു മികച്ച മാർഗമാണ്. ട്രെയിൻ ശൃംഖലയിൽ വലിയ മാറ്റങ്ങളും ആധുനികവൽക്കരണവും വന്നിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്, എനിക്കത് വളരെ ഇഷ്ടമാണ്; എന്നാൽ പഴയ ട്രെയിനുകളും ഇന്ത്യയെ അടുത്തറിയാനും അവിടുത്തെ സംസ്കാരവുമായി ഇഴുകിച്ചേരാനും പറ്റിയ മികച്ച മാർഗങ്ങളാണ്. ചെറുപ്പകാലത്ത് ചെറിയ മൺകപ്പുകളിൽ ചായ കുടിച്ചതും അവ വലിച്ചെറിയാൻ കഴിഞ്ഞതും ഞാൻ ഒരിക്കലും മറക്കില്ല. അവ മണ്ണിൽ ലയിച്ചുചേരുന്നവയായതിനാൽ പരിസ്ഥിതിക്ക് വലിയ ദോഷമൊന്നും വരുത്തിയിരുന്നില്ല. ഇന്ത്യയിലെ എന്റെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണത്; കഴിഞ്ഞ ദിവസം ചണ്ഡീഗഡിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്തതും എനിക്ക് വളരെ ഇഷ്ടമായി.”- ഫിലിപ്പ് ഗ്രീന്‍ പറഞ്ഞു.

Tags: indian railwayLatest newsPhilipgreenVandebhratTrain travel in India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.