Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

അടയാളപ്പെടുത്തിക്കൊടുത്ത ശത്രുവിന്റെ കേന്ദ്രത്തിലേക്ക് പറന്നിറങ്ങി സ്ഫോടനം നടത്തിയ ശേഷം സ്വയം ചാരമാകുന്നവയാണ് ചാവേര്‍ ഡ്രോണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 08:06 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ചാവേര്‍ ഡ്രോണായ സ്വിഫ്റ്റ് കെ ഒരുങ്ങിക്കഴിഞ്ഞു. എന്താണ് ചാവേര്‍ ഡ്രോണ്‍? ഒരിയ്‌ക്കല്‍ തൊടുത്തു കഴിഞ്ഞാല്‍ പിന്നെ തിരിച്ചുവരവില്ല. അടയാളപ്പെടുത്തിക്കൊടുത്ത ശത്രുവിന്റെ കേന്ദ്രത്തിലേക്ക് പറന്നിറങ്ങി സ്ഫോടനം നടത്തിയ ശേഷം സ്വയം ചാരമാകുന്നവയാണ് ചാവേര്‍ ഡ്രോണ്‍. ഇന്ത്യ ആദ്യമായി വികസിപ്പിച്ച ചാവേര്‍ ഡ്രോണിന് സ്വിഫ്റ്റ് കെ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒയുടെ കീഴിലുള്ള എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ് മെന്‍റ് (എഡിഇ) ആണ് ഈ ചാവേര്‍ ഡ്രോണായ സ്വിഫ്റ്റ് കെ വികസിപ്പിച്ചിരിക്കുന്നത്. ഇത്തരം ഡ്രോണുകളെ കമികാസെ ഡ്രോണുകള്‍ എന്നും വിളിക്കും. കമികാസെ എന്നത് ജപ്പാന്‍ പദമാണ്. ചാവേര്‍ എന്നാണ് അര്‍ത്ഥം.

റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം സ്റ്റെല്‍ത്ത് ഗുണങ്ങള്‍ ഉള്ള ചാവേര്‍ ഡ്രോണാണ് സ്വിഫ്റ്റ് കെ. ശത്രുവിന്റെ വ്യോമപ്രതിരോധത്തെ തുളച്ചുകയറാനുളള ശേഷിയും ഈ ചാവേര്‍ ഡ്രോണിനുണ്ട്. ശബ്ദത്തിന്റെ പാതി വേഗതയില്‍ കുതിക്കുന്നതാണ് സ്വിഫ്റ്റ് കെ. മണിക്കൂറില്‍ 735 കിലോമീറ്റര്‍ വേഗതയില്‍ കുതിയ്‌ക്കും. ടര്‍ബോജെറ്റ് എഞ്ചിനാണ് ഇതിനെ കുതിപ്പിക്കുക. ഒരു മണിക്കൂര്‍ നേരം തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഈ ചാവേര്‍ ഡ്രോണിന് 200 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രത്തിലേക്ക് പറന്ന് ചെന്ന് നാശം വിതയ്‌ക്കാന്‍ സാധിക്കും.

വരുംകാലയുദ്ധത്തിന് രാജ്യത്തെ ഒരുക്കുന്ന പ്രതിരോധഗവേഷണവും വികസനവും ഇന്ത്യയ്‌ക്ക് സാധിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് സ്വിഫ്റ്റ് കെ എന്ന ചാവേര്‍ ഡ്രോണിന്റെ പിറവി.

Tags: Swift KADEDRDOLatest newsIndian defenceKamikaze droneIndian weaponSuicide drone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.