Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

യുദ്ധക്കപ്പലുകളുടെ എണ്ണം 2035 ആകുമ്പോഴേക്ക് 200 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 07:13 pm IST
inIndia, Defence

ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മാസം ഒരു യുദ്ധക്കപ്പല്‍ എന്ന രീതിയില്‍ ഇന്ത്യ പുറത്തിറക്കിക്കുകയാണ്. ഇന്ത്യന്‍ നേവിയുടെ പക്കല്‍ ഇപ്പോള്‍ ആകെ 200 കപ്പലുകളാണ് ഉള്ളത്. അതില്‍ 140 മുതല്‍ 150 വരെ യുദ്ധക്കപ്പലുകളേ ഉള്ളൂ. യുദ്ധക്കപ്പലുകളുടെ എണ്ണം 2035 ആകുമ്പോഴേക്ക് 200 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ഡിസ്ട്രോയര്‍, ഫ്രിഗേറ്റുകള്‍, കോര്‍വെറ്റുകള്‍ എന്നിങ്ങനെ മൂന്ന് തരം യുദ്ധക്കപ്പലുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഡിസ്ട്രോയറുകള്‍. അതിനേക്കാള്‍ അല്‍പം വലിപ്പം കുറഞ്ഞതാണ് ഫ്രിഗേറ്റുകള്‍. ഇതിനേക്കാളെല്ലാം വലിപ്പം കുറഞ്ഞവയാണ് കോര്‍വെറ്റുകള്‍.

യുദ്ധക്കപ്പലുകളില്‍ സ്റ്റെല്‍ത്ത് (ശത്രു അറിയാതെ കടലില്‍ മറഞ്ഞിരിക്കാനുള്ള കഴിവ്), ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റുകള്‍ (കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് മിസൈല്‍ അയയ്‌ക്കാനുള്ള കഴിവ്) എന്നീ സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മുന്‍പന്തിയിലാണ്. ഒരു പക്ഷെ ഇക്കാര്യത്തില്‍ അമേരിക്കയോട് പോലും കിടപിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും.

പക്ഷെ അന്തര്‍വാഹിനികളുടെ കാര്യത്തില്‍ ഇന്ത്യ പിറകിലാണ്. ഇക്കാര്യത്തില്‍ ചൈനയും പിറകിലാണ്. റഷ്യയും അമേരിക്കയും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ വികസിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ കയ്യില്‍ 21 അന്തര്‍വാഹിനികളേ ഉള്ളൂ. അത് മാറ്റിയെടുക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് 75, 76, 77 എന്നിവ. ഇതില്‍ പ്രൊജക്ട് 75 വഴി ഒമ്പത് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇതിനായി ജര്‍മ്മനിയുടെ തൈസന്‍ക്രപ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മ്മിക്കുക. എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷല്‍ ടെക്നോളജി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തര്‍വാഹനികളായിരിക്കും ഇവ. അതായതി മൂന്നാഴ്ച വരെ സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് എത്താതെ മുങ്ങിക്കിടക്കാവുന്ന അന്തര്‍വാഹിനികളെയാണ് എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷല്‍ ടെക്നോളജിയുള്ള അന്തര്‍വാഹിനി.

പ്രൊജക്ട് 76ല്‍ ആറ് ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനകള്‍ നിര്‍മ്മിക്കും. ഇവയുടെ രൂപകല്‍പനയും നിര്‍മ്മാണവും ഇന്ത്യ തന്നെയാണ് നിര്‍വ്വഹിക്കുക. പ്രൊജക്ട് 77ല്‍ ആണവോര്‍ജ്ജത്തില്‍ പ്രവര‍്ത്തിക്കുന്ന അന്തര്‍വാഹിനകളാണ് ഇന്ത്യ നിര്‍മ്മിക്കുക.

കഴിഞ്ഞ ഏതാനും മാസങ്ങളായി മാസം ഒരു യുദ്ധക്കപ്പല്‍ എന്ന രീതിയില്‍ ഇന്ത്യ പുറത്തിറക്കിക്കുകയാണ്.
200 കപ്പലുകളാണ്. അതില്‍ 140 മുതല്‍ 150 വരെ യുദ്ധക്കപ്പലുകളാണ്. യുദ്ധക്കപ്പലുകളുടെ എണ്ണം 2035 ആകുമ്പോഴേക്ക് 200 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പലുകളുടെ എണ്മം, കപ്പലുകളുടെ ഭാരം എന്നിവ ചേര്‍ത്തുള്ള ടണ്ണേജിന്റെ കാര്യത്തില്‍ ചൈന ലോകത്ത് തന്നെ ഒന്നാമതാണ്. ഈയിടെയാണ് ചൈന അമേരിക്കയെ മറികടന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്. ഇതില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യയെ മറികടക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രം, ചൈനയുടെ തീരത്തുള്ള ഇന്തോ-പസഫിക് സമുദ്രാം എന്നിവയില്‍ നാവികശക്തി വളര്‍ത്തുക എന്നതാണ് ഇന്ത്യയുടെ തന്ത്രം.

ഈയിടെ ഇന്ത്യ അഞ്ച് യുദ്ധക്കപ്പലുകള്‍ ഒന്നിച്ച് പുറത്തിറക്കിയിരുന്നു. പ്രൊജക്ട് 17 എയുടെ ഭാഗമാുള്ള രണ്ട് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ (ഐഎന്‍എസ് ദുനാഗിരി, ഐഎന്‍എസ് മഹേന്ദ്രഗിരി), രണ്ടെണ്ണം ആന്‍റിസബ്മറൈന്‍ ഷാലോ വാട്ടര്‍ വാര്‍ഫെയര്‍ ക്രാഫ്റ്റാണ്. ഒരെണ്ണം റിസര്‍ച്ച് വെഹിക്കിള്‍ ആണ്. സമുദ്രത്തിന്റെ ഒഴുക്ക് തുടങ്ങി എല്ലാം അറിയാന്‍ ശേഷിയുള്ളതാണ് റിസര്‍ച്ച് വെഹിക്കിള്‍.

Tags: Indian NavySubmarinenavyLatest newsIndian defence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.