Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 08:30 am IST
inKerala

കോട്ടയം: പിണറായി കുടുംബത്തിന്റെ മാസപ്പടിക്കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ സിപിഎം നേതാവ് എ.കെ. ബാലന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ബി. ബി. ഗോപകുമാര്‍ എംഎല്‍എ.

സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല മന്ത്രിസഭയിലുള്ള പല പ്രമുഖരുമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയും എ.കെ. ബാലന്റെ സന്ദര്‍ശനവും ചേര്‍ത്ത് വായിക്കുമ്പോള്‍ ദുരൂഹത ഏറുകയാണ്. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ദൂതനായാണ് പിണറായിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മാസപ്പടിക്കേസ് അട്ടിമറിക്കാനാണ് ബാലന്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച. അല്ലെങ്കില്‍ എന്തിനായിരുന്നെന്ന് ജനങ്ങളോടു വിശദീകരിക്കാനും ഇ ഡി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കാനും മുഖ്യമന്ത്രി തയ്യാറാകണം. കടകംപള്ളി സുരേന്ദ്രനും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ശബരിമല കൊള്ളയിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചത് ജനം കണ്ടതാണ്. വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മാസപ്പടി വിഷയത്തില്‍ എടുത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകണം. ഭയമാണെങ്കില്‍ സിബിഐ അന്വേഷണത്തിനു വിടണം. അധികാരത്തിലെത്തിയാല്‍ മാസപ്പടി കേസ് തെളിയിക്കുമെന്നു പ്രഖ്യാപിച്ച സതീശന്‍ അതിനു തന്റേടം കാട്ടണം.

പിണറായി പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. പ്രതിപക്ഷ നേതാവിന്റെ പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അഴിമതിക്കാര്യത്തില്‍ ഒരേ നിലപാടും പരസ്പര സഹകരണവുമാണ് എല്‍ഡിഎഫിനും യുഡിഎഫിനും. മാസപ്പടി കേസിലും ഇരുമുന്നണികളും ഒത്തുകളിക്കുകയാണ്. ഇ ഡി സംസ്ഥാന ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ബിജെപി ശക്തമായ ജനകീയ പ്രക്ഷോഭം നടത്തും. നിയമപരമായും നേരിടും- ഗോപകുമാര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ ജിഷ്ണു പ്രസന്നകുമാര്‍ എന്നിവരും പങ്കെടുത്തു.

Tags: ak balanChief Minister VD SatheesanBB Gopakumar MLAബിജെപി നിയമസഭാകക്ഷി നേതാവ്ബി. ബി. ഗോപകുമാര്‍ എംഎല്‍എമാസപ്പടി കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.