Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 07:50 am IST
inEditorial

ജമ്മു -കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയുടെയും സാന്നിധ്യത്തില്‍ ശ്രീനഗറില്‍ നടന്ന ജമ്മു -കശ്മീര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചത്, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡി മുന്നണിയെ വെട്ടിലാക്കിയിരിക്കുകയാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ വന്ദേമാതരത്തിലെ എല്ലാ വരികളും ആലപിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുകയെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്, തങ്ങളുടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും ആ രീതി തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞ ഒമര്‍ അബ്ദുള്ള, ദേശീയ ഗീതം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രാബല്യത്തിലുള്ള കര്‍ശന നിയമങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡി മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ ‘ഉപദേശ’ത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നടത്തിയത്. ഈ വിഷയത്തിന്റെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ ജയിലില്‍ പോകണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം രോഷത്തോടെ ചോദിച്ചത്. ഇത് ഇന്‍ഡി സഖ്യത്തിനുള്ളില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് നാഷണല്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും തള്ളി. സഖ്യകക്ഷിയാണെങ്കിലും വന്ദേ മാതരം ആലപിക്കണമോയെന്നും, അതിന്റെ എത്ര ഭാഗം ആലപിക്കണമെന്നുമുള്ള കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബഷീര്‍ അഹമ്മദ് പറഞ്ഞത്.

ശ്രീനഗറില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ പരിഹസിക്കാനും നാഷണല്‍ കോണ്‍ഫറന്‍സ് മറന്നില്ല. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണുഗോപാലിന് അവകാശമുണ്ടെന്നും, എന്നാല്‍ സ്വന്തം തീരുമാനം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അഹമ്മദ് പറഞ്ഞതോടെ തങ്ങളുടെ പാര്‍ട്ടി തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ആ പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള വന്ദേമാതരം പതിപ്പാണ് ആലപിക്കേണ്ടതെന്ന് വേണുഗോപാല്‍ പറഞ്ഞിരുന്നു. സാമുദായിക വ്യാഖ്യാനം നല്‍കുന്നത് തടയുന്നതിനാണ് വെട്ടിച്ചുരുക്കിയ പതിപ്പ് മനഃപൂര്‍വം തിരഞ്ഞെടുത്തതെന്ന വേണുഗോപാലിന്റെ വാദവും നാഷണല്‍ കോണ്‍ഫറന്‍സ് തള്ളി. ഈ സാഹചര്യം ഇന്‍ഡി മുന്നണിയുടെ നിലനില്‍പ്പിനു പോലും വെല്ലുവിളി ഉയര്‍ത്തുകയാണ്.

ദേശസ്‌നേഹത്തിന് നിരക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ നിലപാട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ മുസ്ലിം ലീഗായി ആ പാര്‍ട്ടിയെ മാറ്റിയിരിക്കുകയാണെന്ന് ബിജെപി എംപി സുധാംശു ത്രിവേദി വിമര്‍ശിച്ചു. പാകിസ്ഥാന്‍ വാദികളായ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്ത് തീരുമാനിച്ചത്. വന്ദേമാതരം പൂര്‍ണമായും ചൊല്ലണമെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നുമുള്ള നിയമം പ്രാബല്യത്തില്‍ വന്നിട്ടും മുസ്ലിം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആരംഭിക്കുന്നത് പാര്‍ട്ടി നേതാവ് സോണിയ തടസ്സപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഈ നിലപാട് സഖ്യകക്ഷികള്‍ പോലും അംഗീകരിക്കുന്നില്ലെന്നാണ് നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനം തെളിയിക്കുന്നത്.

Tags: congressNational ConferenceVande MataramJammu and Kashmir Chief Minister Omar Abdullah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.