Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

രാജേഷ് വടക്കുംകരbyരാജേഷ് വടക്കുംകര
Sep 7, 2026, 12:36 pm IST
inThiruvananthapuram, Travel
പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

നാഗര്‍കോവില്‍: പത്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രമുറ്റത്ത് കാലം മായ്‌ക്കാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന ഓര്‍മ്മകളില്‍ വേറിട്ടൊരു അധ്യായമാണ് ഇന്ദ്രവിലാസം മാളിക. രാജകുടുംബത്തിന്റെ ജീവിതവുമായി മാത്രമല്ല, ദൂരദേശങ്ങളില്‍ നിന്ന് തിരുവിതാംകൂറിലെത്തിയ വിദേശ അതിഥികളുടെ രാജകീയ താമസത്തിനും ആതിഥ്യത്തിനും വേദിയായിരുന്ന ഇടം എന്ന പ്രത്യേകതയും ഈ മാളികക്കുണ്ട്.

കടല്‍ കടന്ന് തിരുവിതാംകൂറിലെത്തിയ വിദേശ സഞ്ചാരികളും ഔദ്യോഗിക അതിഥികളും രാജകുടുംബത്തിന്റെ അതിഥികളായി എത്തിയപ്പോള്‍, അവരെ സ്വീകരിക്കുകയും താമസിപ്പിക്കുകയും ചെയ്തിരുന്ന കൊട്ടാര പരിസരത്തിലെ പ്രധാന ഇടങ്ങളിലൊന്നായി ഇന്ദ്രവിലാസം മാറിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാളികയുടെ ചുമരുകള്‍ക്ക് പറയാനുള്ളത് ഒരു കൊട്ടാരത്തിന്റെ മാത്രം കഥയല്ല, തിരുവിതാംകൂറും വിദേശ ലോകവും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്രം കൂടിയാണ്.

ഇന്ദ്രവിലാസം മാളിക തെക്കെ തെരുവിലെ ദ്യശ്യം

ഇന്ദ്രവിലാസത്തിന്റെ പഴമയാര്‍ന്ന മരപ്പണികളും പരമ്പരാഗത കേരള വാസ്തു ശൈലിയുടെ സവിശേഷതകളും സന്ദര്‍ശകനെ മറ്റൊരു കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കൊട്ടാരത്തിന്റെ വാതിലുകള്‍ കടന്നെത്തുമ്പോള്‍, ആധുനിക ലോകത്തിന്റെ തിരക്കില്‍ നിന്ന് അല്‍പനേരത്തേക്കെങ്കിലും ഒരാള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഓര്‍മ്മകളിലേക്ക് വഴുതി വീഴുന്നതുപോലെയാണ് അനുഭവം.

പണ്ട് കാലത്ത് ആഡംബര ഹോട്ടലുകളോ വിശ്രമകേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. രാജകീയ അതിഥികള്‍ക്കുള്ള താമസം തന്നെ ഭരണാധികാരിയുടെ ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദ്രവിലാസം ഒരു താമസസ്ഥലം മാത്രമായിരുന്നില്ല, വിദേശ അതിഥികളെ തിരുവിതാംകൂറിന്റെ സംസ്‌കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന രാജകീയ വാതില്‍പ്പടിയായിരുന്നു. മരപ്പണിയുടെ മനോഹാരിത നിറഞ്ഞ മാളികയിലേക്ക് വിദേശ അതിഥികള്‍ എത്തുമ്പോള്‍. കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും ജീവിതരീതിക്കും അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത മാളിക അവര്‍ക്കൊരു പുതിയ ലോകത്തിന്റെ അനുഭവമായിരുന്നു.

വിദേശികള്‍ കണ്ട കേരളത്തിന്റെ രാജകീയ മുഖം
ഇന്ദ്രവിലാസത്തില്‍ താമസിച്ച അതിഥികള്‍ക്ക് ലഭിച്ചത് ഒരു മുറിയും കിടക്കയും മാത്രമായിരുന്നില്ല. തിരുവിതാംകൂറിന്റെ കലയും വാസ്തുവിദ്യയും സംസ്‌കാരവും രാജകീയ പാരമ്പര്യവും അടുത്തറിയാനുള്ള അവസരവുമായിരുന്നു. ഇന്ന് മാളികയുടെ മുറികളില്‍ പഴയ വാതിലുകളും മരത്തൂണുകളും ജനാലകളും ആ കാലത്തിന്റെ ഓര്‍മ്മകളെ ഇന്നും ചേര്‍ത്തുപിടിക്കുന്നു. ഒരിക്കല്‍ കടല്‍ കടന്ന് വന്ന അതിഥികള്‍ക്ക് തുറന്നിരുന്ന വാതിലുകളാണ് ഇന്ന് ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും മുന്നില്‍ തുറക്കുന്നത്. വിദേശികള്‍ക്ക് ഒരിക്കല്‍ ആതിഥ്യമരുളിയ ആ മാളിക, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ചരിത്രപ്രേമികളെ വരവേല്‍ക്കുന്നു.

 

Tags: TravancoreforeignersTourismIndravilasam Malika
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.