Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 12:53 pm IST
inKollam, Travel

തെന്മല: ഓണാവധി ആഘോഷമാക്കാന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതോടെ കൊല്ലത്തെ വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തെന്മല, പാലരുവി, ശെന്തുരുണി, അച്ചന്‍കോവില്‍, കുംഭാവുരുട്ടി, മണലാര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഓണത്തിരക്ക് പ്രകടമായിരുന്നു.

കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് നിരവധിപേരാണ് ഇത്തവണ അവധി ആഘോഷിക്കാന്‍ എത്തിയത്. തെന്മല ഇക്കോടൂറിസം, ശെന്തുരുണി, ആര്യങ്കാവ് പാലരുവി, അച്ചന്‍കോവില്‍ കുംഭാവുരുട്ടി, മണലാര്‍ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഓണത്തിരക്ക് ശക്തമായത്. പാലരുവി വെള്ളച്ചാട്ടത്തില്‍ കഴിഞ്ഞദിവസം മാത്രം രണ്ടുലക്ഷത്തിലേറെ രൂപയുടെ വരുമാനം ലഭിച്ചു.

തെന്മല ഇക്കോടൂറിസം കേന്ദ്രത്തിലെ ചിത്രശലഭ പാര്‍ക്ക്, അഡ്വഞ്ചര്‍ സോണ്‍, ബോട്ടിങ് എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കല്ലട അണക്കെട്ടിന്റെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാനും നൂറുകണക്കിന് സഞ്ചാരികളെത്തി. ശെന്തുരുണിയിലെ കളംകുന്ന് കുട്ടവഞ്ചി സവാരിക്കും റോസ്മല വ്യൂ പോയിന്റിലും നിരവധി സഞ്ചാരികളാണ് എത്തിയത്. രണ്ടുകിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ച് കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ കാഴ്ചകള്‍ ആസ്വദിക്കാനാകുന്ന കളംകുന്ന് സവാരിയിലും സഞ്ചാരികള്‍ എത്തി.

വെയില്‍ കുറഞ്ഞ സമയത്തെ വനയാത്രയും പ്രകൃതിക്കാഴ്ചകളും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകുന്നു. ഫോട്ടോയും വീഡിയോയും പകര്‍ത്താനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ദൂരസ്ഥലങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലേക്ക് എത്തുന്നുണ്ട്. അച്ചന്‍കോവില്‍ കുംഭാവുരുട്ടി, മണലാര്‍ വെള്ളച്ചാട്ടങ്ങളിലും കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി നൂറുകണക്കിന് പേരാണ് എത്തിയത്. തമിഴ്‌നാട്ടിലെ തെങ്കാശി, സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടവും സഞ്ചാരികളെ കിഴക്കന്‍മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Tags: OnamTourismTourist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പുതിയ വാര്‍ത്തകള്‍

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.