ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു
നാഗര്‍കോവില്‍: കാറ്റിന്റെ സംഗീതവും പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന കോതയാറിന്റെ ഇരമ്പലുമാണ് തൃപ്പരപ്പിന്റെ പ്രഭാതങ്ങള്‍ക്ക് മനോഹരമായ വരവേല്‍പ്പ് നല്‍കുന്നത്. പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യവും ആത്മീയതയുടെ ശാന്തതയും ഒരേ ഇടത്ത് അനുഭവിക്കാനാകുന്ന...























