Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 12:40 am IST
inKerala

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് നല്‍കിയ പരാതികളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം ഓണ്‍ലൈനായിട്ട് മാത്രമെ നടപ്പിലാക്കാവൂ എന്നിരിക്കെ വാട്ടര്‍ അതോറിറ്റിയില്‍ പാര്‍ട്ടിക്കാരെ ഇഷ്ടമുള്ളയിടത്ത് നിയമിക്കുന്നത് ചോദ്യം ചെയ്താണ് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് രംഗത്ത് വന്നത്. പൊതു സ്ഥലംമാറ്റം പൂര്‍ത്തിയാക്കണമെന്ന ചട്ടം 2021 മുതല്‍ 2025 വരെ ഒരിക്കലും പാലിച്ചിട്ടില്ല. ഇതിനകം ഓഫ് ലൈനായി 435 പേരെ സ്ഥലംമാറ്റിയിരുന്നു. ബിഎംഎസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ജീവനക്കാരുടെ ആവശ്യങ്ങള്‍ കേട്ട് പരാതികള്‍ പരിഹരിക്കാന്‍ എംഡിക്ക് കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് എംഡിയുമായി നടത്തിയ ചര്‍ച്ചയില്‍ പരാതികള്‍ പരിഹരിക്കാനും ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റ നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി.

വാട്ടര്‍ അതോറിറ്റിയില്‍ 2021 മുതല്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍, സമയക്രമം പാലിക്കാത്തത്, ക്യൂ ലിസ്റ്റിലെ തെറ്റുകള്‍, പോസ്റ്റ് ഷിഫ്റ്റിങ്, അഞ്ച് കിലോമീറ്റര്‍ സ്റ്റേഷന്‍ തത്വം പാലിക്കാത്തത്, തുടങ്ങിയവ പരാതിയില്‍ പറയുന്നു.

അപ്പീല്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കണം. ക്യൂ ലിസ്റ്റ് കരടിനോടൊപ്പം തന്നെ പ്രസിദ്ധീകരിക്കണം. ഫൈനല്‍ ഉത്തരവ് വന്നിട്ടും സ്ഥലംമാറ്റം ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി പുതിയ ക്യൂ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അപ്പീല്‍ കമ്മിറ്റിയില്‍ സജീവ രാഷ്‌ട്രീയപ്രവര്‍ത്തകരെയോ സംഘടനാ ഭാരവാഹികളെയോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റി സംഘിന്റെ ഇടപെടലിലൂടെ വാട്ടര്‍ അതോറിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ അവകാശം സംരക്ഷിക്കാനായെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

 

Tags: kerala highcourtKerala Water Authority Employees' Union (BMS)Online transfer system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.