India

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈയിലുള്ള അഡയാറില്‍ വച്ച്‌ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി അക്രമി സംഘം. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. നടുക്കുന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2009ലെ ശിവ കൊലപാതക കേസിലെ പ്രതികാരം എന്ന നിലയിലാണ് അക്രമികള്‍ ഈ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

**TW**
🚨 Brutal murder caught on CCTV.

This is the law and order situation in #TamilNadu under the able leadership of the “superhero” #VijeyTalpathy.#Vijay’s own party man was ruthlessly hacked to death on a busy street in #Chennai last night, while the victim’s friends… pic.twitter.com/eiNVQ7VUeY

— Prakash Raghavadass (@PrakashRaghav) September 6, 2026

Recent Posts

കഥ: കത്തിയേറ്

Sep 6, 2026, 03:32 pm IST