Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 08:26 pm IST
inIndia, Entertainment

ചെന്നൈ: കഴിഞ്ഞ ദിവസം നടൻ രവി മോഹന്റെ വൈകാരികമായ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരുന്നു.കുട്ടികളെ കാണിക്കാൻ പോലും സമ്മതിക്കാതെ ബോഡി ഗാർഡിനെ വെച്ചത് വളരെ മോശമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.ആരതിയുടെ അമ്മ രവി മോഹന്റെ ആരോപണങ്ങൾക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ അപ്പോഴും സോഷ്യൽ മീഡിയ അടക്കം അന്വേഷിച്ചത് ആരതി രവി മോഹനെയാണ്. അമ്മ അല്ലല്ലോ ഇതിനൊന്നും മറുപടി നൽകേണ്ടത് ആരതി എന്തുകൊണ്ട് മറുപടി നൽകിയില്ല എന്ന് വിമർശനം ഉയർന്നിരുന്നു.

രവി മോഹന്റെ ഈ തുറന്നു പറച്ചിൽ ശേഷം പൊതുവിൽ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ആരതി പിന്നീട് ഒരു രീതിയിലുള്ള പോസ്റ്റുകളോ സ്റ്റോറികളോ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല.എന്നാൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്കു മുൻപ് അവർ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് ഇപ്പോൾ ഗുരുതരമായി ആളുകൾ വന്ന് ആക്രമണം നടത്തുന്നത്. രണ്ടു പുലിക്കുട്ടികളുടെ അമ്മയാണ് താൻ. നിശബ്ദത പാലിക്കുന്നത് ഒരിക്കലും എന്റെ പോരായ്‌മയായി കാണരുത് എന്നിങ്ങനെയുള്ള വാക്കുകൾ ആയിരുന്നു ആരതി രവി മോഹൻ പങ്കുവെച്ചത്.

ഇതിന് താഴെ ആളുകൾ അവരെ വിമർശിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ മക്കളെ കാണാതിരിക്കാനും അതിന് അനുവദിക്കാതിരിക്കാൻ ഉള്ള യാതൊരു അർഹതയും നിങ്ങൾക്കില്ല ദയവായി രവി മോഹനെ അദ്ദേഹത്തിന്റെ മക്കളെ കാണാൻ അനുവദിക്കു എന്നാണ് ആളുകൾ പറയുന്നത്. മാത്രമല്ല ഇടയ്‌ക്കിടെ തന്റെ മക്കളുടെ ചിത്രങ്ങളുമായി ആരതി രവി ചില പോസ്റ്റുകൾ ഒക്കെ പങ്കുവെക്കാറുണ്ട് ഇതെല്ലാം അവസാനിപ്പിക്കണമെന്നാണ് ആളുകൾ പറയുന്നത്.ഇത്തരം നാടകങ്ങൾ ഒഴിവാക്കണം നിങ്ങൾ ഒരു നല്ല അമ്മയാണെങ്കിൽ ഒരിക്കലും മക്കളെ മുന്നിൽ നിർത്തി സിമ്പതി നേടാൻ ശ്രമിക്കരുത്.

അമ്മ എന്ന കാർഡ് തൂക്കിക്കൊണ്ട് ഒരിക്കലും വരരുത് അമ്മയ്‌ക്കുള്ള അതേ അധികാരം തന്നെ മക്കളിൽ അച്ഛനും ഉണ്ട് അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കണം എന്നിങ്ങനെയാണ് ആളുകൾ വിമർശനം നടത്തുന്നത്. എന്നാൽ ഇതിനോട് ഒന്നും തന്നെ ആരതി ഇനിയും പ്രതികരണം നടത്തിയിട്ടില്ല. അതേസമയം തന്നെ മാത്രമാണ് അവർക്ക് വേണ്ടാത്തത് എന്നും തന്റെ പണം അവർക്ക് ആവശ്യമുണ്ട് എന്നും രവിമോഹൻ ആരോപിച്ചിരുന്നു.

വർഷവർഷം 50 ലക്ഷം രൂപയോളം തന്നെ മക്കളുടെ പഠനത്തിനുവേണ്ടി താനാണ് ചിലവാക്കുന്നത്. ഇത്രകാലം അധ്വാനിച്ചത് എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് പോലുമില്ല. ഒരു അക്കൗണ്ട് ഉണ്ടായിരുന്നു അത് മ്യൂച്ചൽ അക്കൗണ്ട് ആയിരുന്നു എന്നാൽ അതും അവർ അപഹരിച്ചു. ഇപ്പോൾ താൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. എന്നാൽ രവിമോഹിന്റെ ഈ ആരോപണത്തിന് ഒരു ഭാര്യയും ഭർത്താവുമായാൽ പിന്നെ നിന്റെ അക്കൗണ്ട് എന്റെ അക്കൗണ്ട് എന്നൊക്കെ ഉണ്ടോ എന്നാണ് ആരതിയുടെ അമ്മയുടെ ചോദ്യം ഇനി ഇപ്പോൾ മാറിയോ എന്ന് അറിയില്ല എന്നൊക്കെയുള്ള വാദങ്ങളാണ് അവർ ഉയർത്തുന്നത്.

Tags: Chennairavi mohanAraty Ravimohan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

Kerala

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

India

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

India

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.