Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 11:42 am IST
inKerala
ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലതെന്ന് യുവരാജ് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറച്ച് നാളായിട്ട് ഈ ഒരു നരേന്ദ്രഭാവം മിസ്സിംഗ് ആയിരുന്നു…. പ്രധാനമന്ത്രി കസേരയില്‍ ഒന്ന് പരുവപ്പെട്ട് വന്നപ്പോള്‍ പഴയ ആ നരേന്ദ്രമോദി ഒന്ന് പരുവപ്പെട്ടു…. ക്ഷമയും സഹനവും ഒക്കെയായി….
ആ അങ്ങോരെ വെറുതേ പോയി ചൊറിഞ്ഞ് ഇളക്കി വിട്ടു…. അങ്ങോര്‍ക്ക് പ്രസംഗിക്കാന്‍ അറിയില്ല…. നോക്കി വായിക്കാനേ അറിയൂ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചൊറി….
അത് ഈ പ്രധാനമന്ത്രി കുപ്പായം ഇടുന്നതിന് മുമ്പുള്ള നരേന്ദ്രനെ കണ്ടിട്ടില്ലാത്തതിന്റെയാണ്….
ഇന്നലെ SRCC യിലേത് ആ പഴയ മോദിയിലേക്കുള്ള പരകായ പ്രവേശമായിരുന്നു…. അങ്ങോരെ കൊണ്ട് സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്….

മോദിജിയുടെ പ്രസംഗത്തില്‍ നിന്ന്‌

രാജ്യത്ത് ഓരോ പ്രതിസന്ധി വരുമ്പോഴും ഇത്തവണ രക്ഷപ്പെടില്ലെന്നും ഇപ്പോള്‍ മോദി കുടുങ്ങി, ഇപ്പോള്‍ മോദി വീഴും, ഇപ്പോള്‍ അദ്ദേഹത്തെ ചവിട്ടിത്താഴ്‌ത്താം എന്നും ആഗ്രഹിച്ചവരുടെ മോഹങ്ങളെല്ലാം വ്യാമോഹങ്ങളായി..

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൊറോണ, റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം തന്റെ ‘അതിരുകവിഞ്ഞ ആരാധകര്‍’ സന്തോഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഭാരതത്തിലെ ജനങ്ങളുടെ അനുഗ്രഹത്തിന് അത്രയേറെ ശക്തിയുണ്ട്. ഭാരതത്തിന്റെ പതനം ആഗ്രഹിച്ചവരുടെ ഓരോ ആഗ്രഹങ്ങളും വെറും വ്യാമോഹങ്ങളായി നിലംപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആഗസത് 15ലെ ചെങ്കോട്ട പ്രസംഗത്തിലൂടെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്ന ആളുകള്‍ക്കായി ഒരു ഹോമിയോപ്പതി മരുന്ന് നല്‍കി. ഹോമിയോപ്പതി മരുന്ന് കഴിച്ചാല്‍ തുടക്കത്തില്‍ രോഗം പെട്ടെന്ന് പുറത്തേക്ക് വരും. അതുപോലെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്നവരെല്ലാം പുറത്തേക്ക് വന്നു. ഈ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഇന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപി കണക്കുകളെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെയും മോദി വിമർശിച്ചു. ചില ആളുകൾക്ക് ഈ കണക്കുകൾ ദഹിക്കുന്നില്ലെന്നും മുൻപ് രാജ്യത്തെ ‘ഫ്രജൈൽ ഫൈവ്’ എന്ന അവസ്ഥയിലേക്ക് തള്ളിവിട്ടവരാണ് ഈ ജിഡിപി നിരക്കുകൾ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ യുദ്ധവും നിരവധി വ്യാപാര വെല്ലുവിളികളും മറികടന്നാണ് ഇന്ത്യ ഇന്ന് ഈ വൻനേട്ടം കൈവരിച്ചതെന്ന് മോദി പറഞ്ഞു. ഇത്തരം കഠിനമായ സാഹചര്യങ്ങളിലും മികച്ച വളർച്ച നേടാനായത് ഭാരതത്തിന്റെ ശക്തിയും സാധ്യതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള നിക്ഷേപങ്ങളെയും വിദേശ മൂലധനത്തെയും അമിതമായി ആശ്രയിക്കുന്നതും ആഗോള മൂലധന പ്രവാഹത്തിലെ മാറ്റങ്ങൾ പെട്ടെന്ന് ബാധിക്കപ്പെടുന്നതുമായ ദുർബലമായ സമ്പദ്‌വ്യവസ്ഥകളെയാണ് ‘ഫ്രജൈൽ ഫൈവ്’ എന്ന് വിളിക്കുന്നത്.

 

Tags: Narendra ModiYuvaraj GokulDimagi Naxal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.