Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:15 pm IST
inAutomobile

കൊച്ചി: മെഴ്‌സിഡസ് ബെൻസിന്റെ ആഗോള സംരംഭമായ മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ദല്‍ഹി എൻസിആറിലെ ഗുരുഗ്രാമിൽ (ഡിഎൽഎഫ് വൺ ഹൊറൈസൺ സെന്റർ) ഉദ്ഘാടനം ചെയ്തു. മെഴ്‌സിഡസ്-ബെൻസിന്റെ ഭാരതത്തിലെ ആദ്യ സ്റ്റുഡിയോ ആണിത്.

ലോസ് ആഞ്ചലസ്, ടോക്കിയോ, സിംഗപ്പൂർ, കോപ്പൻഹേഗൻ തുടങ്ങി ലോകത്തെ പ്രമുഖ 14 നഗരങ്ങൾക്ക് ശേഷം ആദ്യമായാണ് ഈ നഗര കേന്ദ്രീകൃത സ്റ്റുഡിയോ ഭാരതത്തിലെത്തുന്നത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കാണുന്നതിനും ബ്രാൻഡിന്റെ സംസ്കാരം അടുത്തറിയുന്നതിനുമായി തുറന്ന അന്തരീക്ഷത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്.

സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെൻസിന്റെ കൺസെപ്റ്റ് എഎംജി ജിടി എക്‌സ് എക്‌സ് ഇലക്ട്രിക് സൂപ്പർകാറും ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു. മൂന്ന് ആക്സിയൽ ഫ്ലക്സ് മോട്ടോറുകൾ വഴി 1,000 കിലോവാട്ടിൽ കൂടുതൽ (1,360 എച്ച്പി) കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 360 കിലോമീറ്ററിലധികമാണ്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ബ്രാൻഡുമായി ബന്ധപ്പെടാൻ ഈ സ്റ്റുഡിയോ വഴി സാധിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എംഡി & സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. കാൾ ബെൻസ് 1886-ൽ ആദ്യ വാഹനം പേറ്റന്റ് ചെയ്തതിന്റെ 140-ാ‌‍‌ം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഗോള പദ്ധതി നടപ്പിലാക്കുന്നത്.

പ്രശസ്തമായ ലവോൺ അക്കാദമിയുമായി ചേർന്ന് മെഴ്‌സിഡസ് വാഹനങ്ങളുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള പ്രത്യേക പേസ്ട്രികളും ബേക്കിംഗ് വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മെഴ്‌സിഡസ് ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ, മെഴ്‌സിഡസ്-എഎംജി പെട്രോണാസ് X അഡിഡാസ് വസ്ത്രങ്ങളും ഇവിടെയുണ്ട്. വെബ്‌സൈറ്റിലൂടെ മുൻകൂർ ബുക്ക് ചെയ്താൽ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സാധിക്കും.

ഭാരത ബ്രാൻഡായ ഇ-മോട്ടോറാഡുമായി ചേർന്ന് പൂർണ്ണമായും ഭാരതത്തിൽ അസംബിൾ ചെയ്ത മൂന്ന് തരം മെഴ്‌സിഡസ്-എഎംജി പെട്രോണാസ് ഇ-ബൈക്കുകളും കമ്പനി വിപണിയിലിറക്കി. 250വാട്ട് മോട്ടോറും പരമാവധി മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും മാത്രമുള്ളതിനാൽ ഇവയ്‌ക്ക് ഭാരതത്തിൽ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. സെപ്റ്റംബർ പകുതിയോടെ ഇവയുടെ വിതരണം ആരംഭിക്കും.

Tags: AutomobileMercedes-Benz India:Mercedes-Benz StudioBenz's concept AMG GT XX electric supercar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

Automobile

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.