Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

ഈ ദീപാവലിയോടെ പുതിയ ഥാര്‍ എത്തുമെന്ന് റിപ്പോർട്ടുകള്‍. ഡിസൈൻ, ഇന്‍റീരിയർ, ഫീച്ചറുകള്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളോടെയാകും പുതുക്കിയ ഥാർ എത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 11:32 pm IST
inIndia, Business, Automobile

മുംബൈ: ഈ ദീപാവലിയോടെ പുതിയ ഥാര്‍ എത്തുമെന്ന് റിപ്പോർട്ടുകള്‍. ഡിസൈൻ, ഇന്‍റീരിയർ, ഫീച്ചറുകള്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളോടെയാകും പുതുക്കിയ ഥാർ എത്തുക.

പുതിയ ഹെഡ് ലാംപ്

പുതിയ എല്‍ഇഡി ഡിആർഎല്ലുകളോടുകൂടിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ ഥാറില്‍ പ്രതീക്ഷിക്കുന്നത്.

ഗ്രില്‍ മാറും

ഗ്രില്ലിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ പരീക്ഷണ വാഹനത്തില്‍ റോക്സിന് സമാനമായ ഗ്രില്‍ കണ്ടപ്പോള്‍ ഏറ്റവും പുതിയ പരീക്ഷണ വാഹനത്തില്‍ നാല് സ്ലാറ്റുകളുള്ള വീതിയേറിയതും ലളിതവുമായ ഗ്രില്ലാണ് ഉണ്ടാവുക.

10 സ്പോക്ക് ഡിസൈനില്‍ 18 ഇഞ്ച് പുതിയ അലോയ് വീലുകള്‍

കട്ടിയുള്ള ബോഡി ക്ലാഡിങ്, വാതിലുകളുടെ രൂപകല്‍പ്പന, ഒആർവിഎമ്മുകള്‍, കറുത്ത ഗ്രാബ് ഹാൻഡിലുകള്‍ തുടങ്ങിയവ നിലനിർത്തിയേക്കും. എന്നാല്‍ 10 സ്പോക്ക് ഡിസൈനിലുള്ള പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ പ്രീമിയം രൂപം നല്‍കും.

വെന്‍റിലേറ്റഡ് സീറ്റുകളും ഹര്‍മന്‍ ഓഡിയോ സംവിധാനവും

. ഥാർ റോക്സില്‍ നിന്നുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം പുതിയ ഥാറിലും ഇടംപിടിച്ചേക്കും. വെന്റിലേറ്റഡ് സീറ്റുകള്‍, ഹർമൻ കാർഡണ്‍ ഓഡിയോ സംവിധാനം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്.

ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ് ഉണ്ടാവും.

ഇതില്‍ ലെവല്‍ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമായിരിക്കും. ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ലെവല്‍ 2 എഡിഎഎസിന്റെ ഭാഗമായി ലഭിച്ചേക്കും.

എഞ്ചിന്‍ മാറില്ല

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നിലവിലെ എൻജിൻ ഓപ്ഷനുകളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 2.0 ലിറ്റർ ടർബോ പെട്രോള്‍, 1.5 ലിറ്റർ ഡീസല്‍, 2.2 ലിറ്റർ ഡീസല്‍ എൻജിനുകള്‍ തുടർന്നും ലഭിച്ചേക്കും.

പിന്‍ചക്ര ഡ്രൈവ് സംവിധാനവും തുടരും

തിരഞ്ഞെടുത്ത പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ 4×4 സംവിധാനം തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് പതിപ്പുകളില്‍ പിൻചക്ര ഡ്രൈവ് സംവിധാനവും തുടരും. പുതിയ മഹീന്ദ്ര ഥാർ നിലവിലെ മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയം പാക്കേജായി മാറിയേക്കും.

Tags: Mahindra new tharTrekking carTharAutomobiledeepavaliLatest infoLatest newsthree door facelift
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.