Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 10:20 am IST
inAutomobile

കൊച്ചി: കുട്ടികൾക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയിൽ പുതിയ നീക്കമാണിത്. ഹീറോയുടെ തന്നെ എക്സ്പൾസുമായി രൂപസാദൃശ്യമുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ ഇത് റോഡിലോടിക്കുന്നതിന് വിലക്കുണ്ട്. പാർക്കിലും ഹൗസിങ് കോംപ്ലെക്സുകളിലും പ്ലേ ഏരിയയിലും ‘ഡേർട്ട് ഇ കെത്രി’ ഓടിച്ചു നടക്കാം. 69000 രൂപയോളം വിലയുള്ള ബൈക്കിന് 60 കിലോയാണ് ഭാരം.

”പല പ്രായത്തിലുള്ള കുട്ടികൾക്ക് തങ്ങളുടെ ഉയരത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് ഡേർട്ട് കെത്രി. ഞങ്ങൾ ഇതിനെ ഒരു കിഡ്സ് ബൈക്കായല്ല യങ് ബൈക്കായാണ് ബ്രാൻഡ് ചെയ്യുന്നത്. ഇന്ത്യയിൽ 5 വിൽപന കേന്ദ്രങ്ങളിൽ ഒന്ന് കോഴിക്കോട് കോയൻകോയാണ്.

ഏതു പ്രായത്തിലും ഒരു ഹീറോ ഇരുചക്രവാഹനം എന്നതാണ് കമ്പനിയുടെ ലക്ഷ്യം”–ഹീറോ മോട്ടോർ എമർജിങ് മൊബിലിറ്റി ചീഫ് ബിസിനസ് ഓഫിസർ കൗസല്യ നന്ദകുമാർ ചൂണ്ടിക്കാട്ടി.
”ഇന്ത്യയിൽ ജൂലൈയിൽ വിറ്റ ഇരുചക്ര വാഹനങ്ങളിൽ 25% ഇലക്ട്രിക് സ്കൂട്ടറുകളാണ്.

പെട്രോൾ വണ്ടിയിൽ നിന്ന് ഇലക്ട്രിക്കിലെത്തിയവർ വീണ്ടും തിരിച്ചുപോകുന്നില്ല. 40 രൂപയ്‌ക്ക് 150 കിലോമീറ്റർ യാത്ര ചെയ്യാമെന്നാണ് ഹീറോ വിഡയുടെ വാഗ്ദാനം. ആദ്യമൊക്കെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചായിരുന്നു കസ്റ്റമേഴ്സ് ആകാംക്ഷയോടെ തിരക്കിയിരുന്നത്.

വിഡ വിഎക്സ് 2 മോഡലിന് 187 കിലോമീറ്റർ വരെ റേഞ്ചുണ്ട്. ദൂരെയുള്ള ഓഫിസിൽ നിത്യേന പോയി വരാൻ ഇതുപകരിക്കും. വിഡയുടെ ചില മോഡലുകളിൽ ബാറ്ററി അഴിച്ചെടുത്ത് ചാർജ് ചെയ്യാം ” –കൗസല്യ പറഞ്ഞു.

2026 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ വിഡയുടെ കേരളത്തിലെ വിഹിതം 9.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേപാദത്തിൽ ഇത് 4.1 ശതമാനമായിരുന്നു. ആകെ വിൽപനയുടെ 80 ശതമാനവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തിരൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ്. ഓണത്തിനുള്ള സ്പെഷൽ ക്യാംപെയ്നും വിഡ ആരംഭിച്ചു.

Tags: AutomobileHero Motocorpe-bikeHero MotoCorp's Vida
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.