Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

പ്രിയദർശനെപ്പോലെ ക്രിക്കറ്റ് വഴി തന്റെ പിതാവിനും ഒരു കണ്ണു നഷ്ടമായിട്ടുണ്ടെന്നും ഇരുവരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നും ഉള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 11:29 pm IST
inIndia, Entertainment

മുംബൈ: പ്രിയദർശനെപ്പോലെ ക്രിക്കറ്റ് വഴി തന്റെ പിതാവിനും ഒരു കണ്ണു നഷ്ടമായിട്ടുണ്ടെന്നും ഇരുവരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നും ഉള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ.

ശാന്തതയോടെയും ആത്മവിശ്വാസത്തോടെയുമുള്ള പ്രിയദര്‍ശന്റെ സമീപനവും അന്തരിച്ച പിതാവായ ഇതിഹാസ ക്രിക്കറ്റ് താരവുമായ ടൈഗർ പട്ടൗഡിയും തമ്മില്‍ ഒട്ടേറെ സാമ്യമുണ്ടെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു. ഇരുവര്‍ക്കും ഓരോ കണ്ണ് നഷ്ടമായിട്ടുണ്ട്. പ്രിയദര്‍ശന് ക്രിക്കറ്റ് ബാള്‍ തട്ടിയാണ് കണ്ണ് പോയതെങ്കില്‍ ടൈഗര്‍ പട്ടൗഡിക്ക് കാര്‍ അപകടത്തിലാണ് ഒരു കണ്ണ് നഷ്ടമാകുന്നത്.

‘പ്രിയദർശൻ ക്ലിന്‍റ് ഈസ്റ്റ്വുഡിനെ പോലെയാണ്; മുതിർന്നയാള്‍, ശാന്തൻ. അദ്ദേഹം എന്റെ പിതാവിനെ ഓർമിപ്പിക്കുന്നു. ഇരുവരും ക്രിക്കറ്റ് കളിച്ചവരാണ്, ഇരുവർക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരവരുടെ മേഖലയില്‍ ഇരുവരും മികച്ചവരാണ്,’ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ഷൂട്ടിങ്ങിലെ പ്രിയദർശന്റെ രീതിയെയും സെയ്ഫ് പ്രശംസിച്ചു. ‘പ്രിയദർശൻ ഒരു ടേക്ക് മാത്രമേ നല്‍കൂ. എല്ലാ ദിവസവും കൃത്യസമയത്ത് അദ്ദേഹം ഷൂട്ട് അവസാനിപ്പിക്കും,’ സെയ്ഫ് പറഞ്ഞു.

സ്വന്തം സിനിമയുടെ പോസ്റ്ററിന് മുന്നില്‍ അനുഗ്രഹം തേടുന്നതുപോലെ സെയ്ഫ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. താൻ ഇപ്പോഴും കുറച്ചൊക്കെ കുട്ടിത്തമുള്ളവനും ‘ഭ്രാന്തനു’മൊക്കെയാണെന്നും സെയ്ഫ് പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഹൈവാൻ’ എന്ന സെയ്ഫ് അലിഖാന്‍ നായകനായ സിനിമയുടെ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈയിംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് പ്രിയദർശനെ പിതാവ് പട്ടൗഡിയുമായി താരതമ്യം ചെയ്തത്.മലയാളത്തില്‍ പ്രിയദര്‍ശന് ഹിറ്റ് സമ്മാനിച്ച മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഹൈവാന്‍. 18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിരിക്കുന്നത്. ഖേർ, ശ്രിയ പില്‍ഗാവ്കർ, ബോമൻ ഇറാനി, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.

Tags: PataudiTiger PataduiOppam remakecricketcinemasaif ali khanLatest infoPriyadarshanLatest newsHaiwaan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.