Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

ഈ ഓണം സീസണ്‍ പിടിച്ചടക്കാന്‍ വന്ന ഖലീഫ ഇപ്പോഴേ കിതയ്‌ക്കുമ്പോള്‍ കളക്ഷന്‍ വാരിക്കൂട്ടി, 100 കോടി ക്ലബ്ബില്‍ കേറുമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നിവിന്‍പോളി-മമിതബൈജു ചിത്രമായ ബെത്ലഹേം കുടുംബയൂണിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 11:38 pm IST
inKerala, Entertainment

കൊച്ചി:: ബെത്ലഹെം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ ബജറ്റ് 30 കോടി എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പൃഥ്വിരാജ് നായകനായ ഖലീഫയുടെ നിര്‍മ്മാണച്ചെലവ് 50 കോടിയാണ്. പക്ഷെ ഈ ഓണം സീസണ്‍ പിടിച്ചടക്കാന്‍ വന്ന ഖലീഫ ഇപ്പോഴേ കിതയ്‌ക്കുമ്പോള്‍ കളക്ഷന്‍ വാരിക്കൂട്ടി, 100 കോടി ക്ലബ്ബില്‍ കേറുമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നിവിന്‍പോളി-മമിതബൈജു ചിത്രമായ ബെത്ലഹേം കുടുംബയൂണിറ്റ്.

കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷനില്‍ ബെത്ലഹേം കുടുംബയൂണിറ്റ് നേടിയത് 37 കോടിയാണെങ്കില്‍, ഖലിഫയുടെ ആകെ കളക്ഷന്‍ 25.5 കോടി മാത്രം.

വാസ്തവത്തില്‍ ഇത് നിവിന്‍ പോളി-മമിത ബൈജു ടീമിന്റെ സിനിമ എന്നതിനേക്കാള്‍ ഗിരീഷ് എഡിയുടെ സിനിമ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലത്. തുടര്‍ച്ചയായി ചെറിയ പ്രണയകഥകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഗിരീഷ് എഡിയുടെ സിനിമകള്‍ പതിയെ മലയാളത്തില്‍ ഒരു ബ്രാന്‍ഡ് ആയി മാറുകയാണ്. മാത്രമല്ല, മലയാളത്തിലെ റോംകോം (റൊമാന്‍റിക് കോമഡി) ഴോണറിന്റെ രാജകുമാരനായാണ് ഗിരീഷ് എഡിയെ ജെന്‍ സീ കണക്കാക്കുന്നത്.

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ലള പ്രണയമായിരുന്നു തീം. 2024ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പ്രേമലു എന്ന സിനിമയില്‍ പഠിപ്പ് കഴിഞ്ഞ് ജോലി തേടുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കഥയാണ്. പക്ഷെ 2026ല്‍ ബെത്ലഹേം കുടുംബ യൂണിറ്റില്‍ എത്തുമ്പോള്‍ ഒരു 35 കാരനും 21കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയമാണ്. പ്രായത്തില്‍ 15 വയസ്സിന്റെ വ്യത്യാസമുള്ളവരുടെ പ്രണയവും ഗിരീഷ് എഡി അനശ്വരമാക്കിയിരിക്കുന്നു.

എന്തായാലും ബെത്ലഹേം കുടുംബയൂണിറ്റിനെക്കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പ്രേക്ഷകരില്‍ പലരും തിയറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ രസകരമായ കൊച്ചുമൂഹൂര്‍ത്തങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്. ഗിരിഷ് എഡിയെ അഭിനന്ദിച്ചുകൊണ്ടാണ് അധികംപോസ്റ്റുകളും. ഗിരിഷ് എഡി എന്ന പേര് തന്നെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ് ആണ്.

Tags: Bethlehem Kumba UnitNivin PaulyLatest infoMamitha BaijuLatest newsPrithvirajKhalifaGirishAD
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.