തിരുവനന്തപുരം: ഗതാഗത മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി.കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണിത്.വ്യാഴാഴ്ച വരെയുളള പരിപാടികള്‍ ആണ് റദ്ദാക്കിയത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സി പി ജോണിന് ഡോക്ടര്‍മാര്‍ സമ്പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
















