Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 11:20 am IST
inIndia, World

ലണ്ടൻ : ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സിൽ (RAF) ഫൈറ്റർ പൈലറ്റായി യോഗ്യത നേടുന്ന ആദ്യ സിഖ് വ്യക്തിയായി ഇന്ത്യൻ വംശജനായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് അർഷ്ദീപ് സിംഗ് ഡാങ് (28) മാറി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ഫൈറ്റർ സ്ക്വാഡ്രണിൽ നിന്ന് ഒരു സിഖ് വംശജന് ഈ നേട്ടം ലഭിക്കുന്നത് ഇതാദ്യമാണെന്ന് റോയൽ എയർഫോഴ്‌സ് വിശേഷിപ്പിച്ചു.

ഓഗസ്റ്റ് 14ന് നോർത്ത് വെയിൽസിലെ ആർ‌എ‌എഫ് വാലിയിൽ നടന്ന ഫാസ്റ്റ് ജെറ്റ് പൈലറ്റ് ചടങ്ങിലാണ് ഈ ഇരുപത്തെട്ടുകാരൻ ബിരുദം നേടിയത്. 1998ൽ ചണ്ഡീഗഡിൽ ജനിച്ച അർഷ്ദീപ് ആറ് വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറി. അച്ഛൻ ജഗ്ദീപ് സിംഗ് ഡാങ് ലുധിയാനക്കാരനാണ്. അമ്മ ഗഗൻദീപ് കൗർ അമൃത്സറിൽ നിന്നും. ഇംഗ്ലണ്ടിലെ സൗത്താളിലാണ് കുടുംബം താമസിക്കുന്നത്.

“എന്റെ അച്ഛൻ ഒരു പൈലറ്റ് ആകണമെന്നത് എന്റെ അച്ഛന്റെ മുത്തച്ഛനായ സർദാർ സന്തോഖ് സിംഗ് ഡാങ്ങിന്റെ സ്വപ്നമായിരുന്നു. പക്ഷേ എന്റെ അച്ഛന് ആറ് വയസുള്ളപ്പോൾ മുത്തച്ഛൻ മരിച്ചു. അതിനാൽ എന്റെ അച്ഛന് ഒരിക്കലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള അവസരങ്ങൾ ലഭിച്ചില്ല. എന്റെ മാതാപിതാക്കൾ എനിക്കൊപ്പം നിന്നു, പ്രോത്സാഹിപ്പിച്ചു. ഒരു പൈലറ്റ് ആകാൻ കഴിയുമെന്ന് ബോധ്യപ്പെട്ടു, അത് സാധിച്ചു,” അർഷ്ദീപ് പറയുന്നു.

ഡാങ് ബ്രിസ്റ്റോൾ സർവകലാശാലയിൽ ഗണിതവും തത്ത്വചിന്തയും പഠിച്ച അർഷ്ദീപ്, 2022 ഫെബ്രുവരിയിൽ ഓഫീസർ പരിശീലനവും 2023ൽ എലിമെന്ററി ഫ്ലൈയിംഗ് പരിശീലനവും പൂർത്തിയാക്കി. 2024ൽ ഫാസ്റ്റ് ജെറ്റ് സ്ട്രീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025 മാർച്ചിൽ ഫാസ്റ്റ് ജെറ്റ് ലീഡ്-ഇൻ പരിശീലനവും ആ വർഷം ജൂലൈയിൽ ബേസിക് ഫാസ്റ്റ് ജെറ്റ് പരിശീലനവും ആരംഭിച്ചു. 2026 ജൂലൈയിൽ വിംഗ്സ് ടെസ്റ്റ് വിജയിച്ചു. ഫ്രണ്ട്‌ലൈൻ ഫൈറ്റർ എയർക്രാഫ്റ്റിലേക്ക് എത്തുന്നതിന് മുൻപ് ഒരു വർഷത്തെ തീവ്ര പരിശീലനം കൂടിയുണ്ട്.

Tags: Britain#RAFRoyal EnforcementPiolot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.