Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

ഉസ്താദിന്റെ നിർദേശപ്രകാരം ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ചെന്ന വാർത്ത വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വായിൽ പഴം തിരുകി ഇരിക്കുകയാണോേ എന്ന ചോദ്യവുമായി വന്ന പെണ്‍കട്ടിയുടെ വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 11:01 pm IST
inKerala

കോഴിക്കോട്: ഉസ്താദിന്റെ നിർദേശപ്രകാരം ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ചെന്ന വാർത്ത വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വായിൽ പഴം തിരുകി ഇരിക്കുകയാണോേ എന്ന ചോദ്യവുമായി വന്ന പെണ്‍കട്ടിയുടെ വീഡിയോ വൈറല്‍. കോഴിക്കോട് ഇരിങ്ങത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപത്തിലാണ് ഈ സംഭവം നടന്നത്. ഇരിങ്ങത്തെ ഒരു പ്രാദേശിക ചാനലിനും പിന്നീട് ജനം ടിവിയിലും മാത്രമായി ഈ വാര്‍ത്ത ഒതുങ്ങിയെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നത്തില്‍ സാംസ്കാരിക നായകള്‍ ആരും കൂടു തുറന്നു പുറത്തിറങ്ങിയില്ലെന്നും ഇതിന് കാരണം ബാധിക്കപ്പെട്ടത് ഹിന്ദു പെണ്‍കുട്ടികള്‍ ആയതിനാലാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലെഫ്റ്റും റൈറ്റും പാര്‍ട്ടിക്കാര്‍ അറിഞ്ഞിട്ടില്ല. കേസില്ല. ഞെട്ടലില്ല. കണ്ണീരില്ല. മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വഴക്കു മൂത്തപ്പോള്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമുണ്ട്. ലീഗ് ഭരിയ്‌ക്കും കേരള മണ്ണില്‍ ലീഗ് പറയും നിയമങ്ങള്‍..അതേ അതാണ് ഇരിങ്ങലിലലല്‍ നടന്നതെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലാണ് ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ച ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപം. പേരാമ്പ്രയിലെ എംഎല്‍എ ആയ ഫാത്തിമ തെഹ് ലിയ ഇങ്ങിനെ ഒരു സംഭവമേ അറിഞ്ഞില്ല എന്ന മട്ടിലാണ് നടക്കുന്നത്. ഇനി ഈ വാര്‍ത്ത ഒരിയ്‌ക്കലും പുറത്തുവരില്ല. കാരണം ഇത് ഹിന്ദുക്കളുടെ മാത്രം മതേതര കേരളമാണ്. – പെണ്‍കുട്ടി പറയുന്നു.

“ഇത് നേരെ തിരിച്ചായിരുന്നെങ്കിലോ? ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് കാറ്ററിങ് ജോലിക്ക് നിർത്തിയിരുന്നെങ്കിൽ, ഇന്ന് മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചേർന്ന് കേരളം കത്തിച്ചേനെ. നാളെ മുതൽ എല്ലാ ഹിന്ദു കല്യാണങ്ങൾക്കും സ്ത്രീകളെ പർദ്ദ ധരിപ്പിച്ച് നിർത്തി DYFI പർദ്ദ ഫെസ്റ്റിവൽ നടത്തിയേനെ.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

“പക്ഷേ ഇപ്പോൾ ഇരയായത് ഹിന്ദു സ്ത്രീകളാണ്. അതുകൊണ്ട് മാത്രം എല്ലാവരും മൗനം പാലിക്കുന്നു. ഇതാണ് കേരളത്തിലെ കപട മതേതരത്വം. ഇതൊക്കെ കൊണ്ടാണ് ഓരോ സ്ത്രീകളും ഇതിനെതിരെ പ്രതികരിച്ച് മുന്നോട്ട് വരുന്നത്. പ്രതികരിക്കുന്ന എല്ലാവരെയും ‘സംഘി’ ആക്കും എന്ന പേടി ഇപ്പോൾ ജനങ്ങൾക്ക് പോയിരിക്കുന്നു. സത്യം തുറന്ന് പറഞ്ഞാൽ സംഘിയാകും എങ്കിൽ സംഘിയാകട്ടെ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുകയാണ്. മാധ്യമങ്ങളുടെയും കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഈ കപട മതേതരത്വം വലിച്ചുകീറുക തന്നെ ചെയ്യും.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

Tags: Latest newsHindu girlsMakanaGreen Oak converntion centreIringamRemove sindooramKerala media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.