Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

തിരുവനന്തപുരം മന്നം ക്ലബ്ബില്‍ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 01:07 am IST
inKerala

തിരുവനന്തപുരം: എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. മന്നം റിസർച്ച്‌ ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തല്‍കണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബില്‍ നടത്താൻ തീരുമാനിച്ചിരുന്നത്.

നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. പരിപാടി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. ദേവദാരുവിലെ ഇതില്‍ കണ്ണികള്‍ എന്ന പുസ്തകപേര് അനുയോജ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദേവദാരു വൃക്ഷത്തില്‍ ഇത്തിള്‍ കണ്ണി പിടിച്ചാല്‍ വെട്ടുക. ഇത്തിള്‍ കണ്ണിയാണ്. ഈ പുസ്തകം നായർ സമുദായ അംഗങ്ങള്‍ മാത്രം അല്ല. എല്ലാവരും വായിക്കണം. മന്നത്തിന്റെ മാതാവ് തുടങ്ങിവച്ച ഈ പ്രസ്ഥാനം ഇന്ന് ചിലർ കയ്യടക്കിയിരിക്കുന്നു. ഇതില്‍ ഇന്ന് ജനാധിപത്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പരിപാടി ആദ്യം നിശ്ചയിച്ചത് മന്നം ക്ലബ്ബില്‍. കാര്യങ്ങള്‍ തുറന്നു പറയാൻ പറ്റുന്ന ഒരിടത്ത് പരിപാടി നടത്തിയാല്‍ പോരെ എന്ന് ഞാൻ ചോദിച്ചു. നായർ സർവീസ് സൊസൈറ്റിക്കെതിരെയല്ല ഈ പുസ്തകമോ ഈ യോഗമോ.സംഘടനയില്‍ ഇന്ന് ചില ഇത്തില്‍ കണ്ണികള്‍ പിടിമുറുക്കിയിരിക്കുന്നു. ഇതില്‍കണ്ണികള്‍ ആജ്ഞാനുവർത്തികളാണ്. മന്നത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ബാലകൃഷ്ണപിള്ള.

ഒരു ഐടി പാർക്ക് തുടങ്ങി സമുദായ അംഗങ്ങള്‍ക്ക് ജോലി നല്‍കാൻ എൻഎസ്‌എസ് ശ്രമിച്ചില്ല പകരം ചെയ്തത് ചായക്കട തുടങ്ങാൻ സഹായം നല്‍കലായിരുന്നു. മന്നം ഇരുന്ന കസേരയില്‍ ഇരിക്കുന്നവർ ആലോചിക്കണം. കനക സിംഹാസനത്തില്‍ ഏത് ശുനകനും ഇരിക്കാം എന്ന ആലോചനയില്‍ ഇരിക്കരുത്. തിരുവനന്തപുരത്ത് എൻഎസ്‌എസ് നേതാക്കള്‍ പലരും ഇന്ന് ചായക്കട നടത്തുന്നു.

ഞാൻ എൻഎസ്‌എസില്‍ അംഗമാണ്, തിരഞ്ഞെടുക്കപ്പെട്ടതാണ്. ഓടിളക്കി വന്നതല്ല. ഡയറക്ടർ ബോർഡില്‍ നിന്ന് മാറ്റിയതില്‍ കാര്യമുണ്ട്. ഞാൻ ചില ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി നല്‍കിയത് സമദൂര നിലപാടാണ്. ഹരികുമാർ കോയിക്കലിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് തന്നെ അനുശോചന യോഗം കൂടി. മകനെ ഭാരവാഹിയായി തെരഞ്ഞെടുത്തു.

ഇതില്‍ കണ്ണികളെ പറിച്ചു കളയാം. ഇത് അതിനു കഴിയില്ല. ധനലക്ഷ്മി ബാങ്കില്‍ എന്താണ് നടക്കുന്നത്. ധനലക്ഷ്മി ബാങ്കില്‍ കിടന്ന കോടികണക്കിന് രൂപ താലൂക്ക് യൂണിയനുകളെ കൊണ്ട് ഒരു ദിവസം കൊണ്ട് പിൻവലിപ്പിച്ചു. മന്നത്തിന്റെ ചെറു മക്കള്‍ക്ക് അവിടെ കയറാൻ കഴിയില്ല. അവിടെ പുഷ്പാർച്ചന നടത്താൻ എല്ലാ നായർ സമുദായ അംഗങ്ങള്‍ക്കും അവകാശമുണ്ട്

ഞാൻ മന്നത്തിന് ബലിയിടാൻ ഭാഗ്യം ലഭിച്ച ആർ ബാലകൃഷ്ണപിള്ളയുടെ മകനാണ്. ഇന്ദിരാഗാന്ധിയുടെ സ്മൃതി മണ്ഡപം സോണിയ ഗാന്ധിക്ക് പൂട്ടി വയ്‌ക്കാനാകുമോ. ശിവഗിരിയില്‍ എത്ര ലോക, ദേശീയ നേതാക്കള്‍ വന്നു. എന്തുകൊണ്ട് ഇങ്ങനെയുള്ളവരെ ചങ്ങനാശ്ശേരിയില്‍ എത്തിക്കാൻ ആകുന്നില്ലെന്നും ഗണേഷ്‌കുമാർ വിമർശിച്ചു.

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല. ഇടുങ്ങിയ മനസ്സാണ് കാരണം. എൻഎസ്‌എസ്സിനിതിരെ ആദ്യം പരാതി നല്‍കിയത് ജനറല്‍ സെക്രട്ടറിയുടെ മകളാണ്. ചട്ടമ്പിസ്വാമിയെ അറിയാത്ത ആളാണ് ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്നത്. എന്റെ അച്ഛൻ എന്നോട് പറഞ്ഞു NSS നെതിരെ നില്‍ക്കരുത് എന്ന്.

എന്നാല്‍ എൻഎസ്‌എസ്നെ തിരുത്താൻ ഞാൻ ഉണ്ടാകും. എൻഎസ്‌എസിനെതിരെ പ്രതിഷേധിക്കുന്നവർ ഒന്നിക്കുക. പ്രതിഷേധിക്കുന്നവർ പൂവ് കൊണ്ടു വന്ന് സ്മൃതി മണ്ഡപത്തിലേക്ക് മതിലിനും മുകളിലൂടെ അർപ്പിക്കുക. ചങ്ങനാശ്ശേരിയിലേക്ക് ഒരു ജാഥ നടത്തേണ്ടിയിരിക്കുന്നു. രാജ്യം ആദരിക്കുന്നവരെ കൊണ്ടുവന്ന് മന്നത്തിനെ സ്മരിക്കണം.

ഡല്‍ഹിയിലെ സിജെപി നടത്തിയത് പോലെ നായന്മാർ ഒന്നിച്ചൊഴുകണം. തിരുവനന്തപുരത്തെ നായന്മാർ ലജ്ജിപ്പിക്കുന്ന സമരത്തിന് ഇറങ്ങരുത്. മന്നത്തിനായി നിങ്ങള്‍ ഇറങ്ങു. സുരേഷ് ഗോപി കയറിയാല്‍ എന്താണ് കുഴപ്പം. അയാള്‍ ഒരു സമുദായ അംഗമല്ലേ. മുഖ്യമന്ത്രിയെ കുറിച്ച്‌ പറഞ്ഞത് അവൻ നമ്മുടെ കാലു പിടിക്കുമെന്ന്. പറവൂർ മണ്ഡലത്തിലെ ഏതെങ്കിലും പ്രായം ചെന്ന സമുദായ അംഗത്തിന്റെ കാലുപിടിച്ചാല്‍ മതിയോ. അതോ ഇവിടെ വരണമോ എന്ന് ഞാൻ ചോദിച്ചുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Tags: nssKB GaneshKumarLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.