Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

ദല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യണമെന്നും ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കണമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞതായ ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന നുണയെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 07:35 pm IST
inKerala
കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

കൊച്ചി ദല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യണമെന്നും ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കണമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞതായ ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന നുണയെന്ന് വിലയിരുത്തല്‍.

സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ ടിജി മോഹൻദാസ്, പ്രധാനമന്ത്രി മോദിയുടെയും എച്ച്എം അമിത് ഷായുടെയും സ്ഥാനത്ത് താനായിരുന്നെങ്കിൽ ദൽഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ഐപിസിയുടെ സെക്ഷൻ 144 പ്രകാരം ബലപ്രയോഗം നടത്തുമായിരുന്നുവെന്ന പ്രസ്താവനയാണ് നടത്തിയത്. അല്ലാതെ ഒരിയ്‌ക്കലും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നോ ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കണമെന്നോ പറഞ്ഞിട്ടില്ല.

ടിജിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ പല ചാനലുകളും ഭാഗ്യലക്ഷ്മിയുടെ ഈ പ്രസ്താവന ആവര്‍ത്തിച്ചിരിക്കുകയാണ്. ടിജിയുടെ വിവാദ വീഡിയോ കണ്ടവര്‍ ചുരുക്കമാണെന്ന് വേണം കരുതാന്‍. പലരും ഭാഗ്യലക്ഷ്മി നടത്തിയ ഈ പ്രസ്താവന ആവര്‍ത്തിക്കു മാത്രമാണ് ചെയ്തത്. പിന്നീട് പല ചാനലുകളും ടിജിയെ കേരളം കണ്ട ഏറ്റവും വലിയ ഭീകരനാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ടിജിയുടെ അറസ്റ്റ് എന്ന് വരെ പല ചാനലുകളും കൊട്ടിഘോഷിച്ചിരുന്നു. എസ് ഡിപിഐയുടെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി ടിജിയെ അറസ്റ്റ് ചെയ്തത്.

ടിജി മോഹന്‍ദാസിനെതിരെ പോലീസ് ചുമത്തിയ വകുപ്പുകളെല്ലാം മൂന്ന് വർഷത്തെ ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ മാത്രമാണ്. മൂന്ന് വർഷത്തിൽ താഴെയുള്ള തടവ് കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്… ഭരണകക്ഷിയെ തൃപ്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ നാടകം മാത്രമാണ് ഈ അറസ്റ്റ്. ഇപ്പോള്‍ ടിജിയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങളും ചില മുതിര്‍ന്ന അഭിഭാഷകര്‍ നടത്തുന്നുണ്ട്.

Tags: modiTGTG. MohandasBHAGYALAKSHMIcjpJantar MantarLatet news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.