Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

സംസ്കൃതത്തിലെ എല്ലാ ശ്ലോകങ്ങളും ഗായത്രിമന്ത്രമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഐഐടി ദല്‍ഹിയിലെ ചടങ്ങില്‍ ചൊല്ലിയത് തൈത്തരീയ ഉപനിഷത്തിലെ ശ്ലോകങ്ങളാണെന്നും തിരുത്തി ഐ.ഐ.ടി പൂര്‍വ്വവിദ്യാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 05:22 pm IST
inIndia
ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ന്യൂദല്‍ഹി: ഐ.ഐ.ടി ദല്‍ഹിയുടെ ബിരുദദാന ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന വിമര്‍ശനവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് തിരിച്ചടി. സംസ്കൃതത്തിലെ എല്ലാ ശ്ലോകങ്ങളും ഗായത്രിമന്ത്രമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഐഐടി ദല്‍ഹിയിലെ ചടങ്ങില്‍ ചൊല്ലിയത് തൈത്തരീയ ഉപനിഷത്തിലെ ശ്ലോകങ്ങളാണെന്നും തിരുത്തി ഐ.ഐ.ടി പൂര്‍വ്വവിദ്യാര്‍ത്ഥി.

ചടങ്ങില്‍ ചൊല്ലിയത് തൈത്തിരീയ ഉപനിഷത്തിലെ ‘ശിക്ഷാവല്ലി’യില്‍ നിന്നുള്ള ശ്ലോകങ്ങളാണെന്നായിരുന്നു ഷമയെ തിരുത്തിക്കൊണ്ട് ഐ.ഐ.ടി കാന്‍പൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഗ്യാന്‍ സി. മേഹ്ത രംഗത്തെത്തിയത്.

ഐ.ഐ.ടി ഡല്‍ഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെക്കുറിച്ചാണ് ഷമ മുഹമ്മദ് വിവാദമുണ്ടാക്കിയത്. ഗായത്രി മന്ത്രം ചൊല്ലിയെന്നാരോപിച്ചാണ് ഷമ മുഹമ്മദ് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടത്. ബിരുദദാന ചടങ്ങ് ഒരു മതപരമായ ചടങ്ങല്ലെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാത്തരം മതപരമായ മുദ്രാവാക്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നും മുക്തമായിരിക്കണമെന്നുമായിരുന്നു അവരുടെ വാദം.

ഷമയ്‌ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്ഞാന്‍ സി മേഹ്ത ഇതിനെതിരെ രംഗത്തെത്തിയത്. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അറിവ് ആര്‍ജ്ജിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന തൈത്തിരീയ ഉപനിഷത്തിലെ ‘തന്‍ മാം അവതു, തദ് വക്താരം അവതു…’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനയാണ് ചടങ്ങില്‍ ചൊല്ലിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ.ഐ.ടി പോലെ രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിലെ ചടങ്ങിനെക്കുറിച്ച്‌ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച്‌ വിവാദമുണ്ടാക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ഐ.ടി ഡല്‍ഹിയുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.

Tags: Gayatri MantraShama MohamedLatest newsGyan C MehtaIIT Delhi ConvocationThaithreya Upanishad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.