Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പിഎസ് സി ക്രമക്കേടിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സമരത്തിലേക്ക് 15ാം ദിവസം മാത്രം കടന്നുവന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്റെ (എഐഎസ്ഒ) നേഹ ബോറയ്‌ക്കെതിരെ വന്‍ പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 12:34 am IST
inIndia
14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പിഎസ് സി ക്രമക്കേടിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സമരത്തിലേക്ക് 15ാം ദിവസം മാത്രം കടന്നുവന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്റെ (എഐഎസ്ഒ) നേഹ ബോറയ്‌ക്കെതിരെ വന്‍ പ്രതിഷേധം. ഒരു വിദ്യാര്‍ത്ഥി അവരുടെ ദേഹത്തേക്ക് മഷി കുടയുകയും ചെയ്തു.

ഇത്രയും ദിവസമായി നടത്തുന്ന സമരത്തില്‍ പങ്കെടുക്കാതിരുന്ന നേഹ ബോറ കടന്നുവന്നതില്‍ കടുത്ത പ്രതിഷേധമായിരുന്നു ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇവിടെ രാഷ്‌ട്രീയ വേണ്ടെന്നും നിങ്ങള്‍ എന്തിന് കടന്നുവന്നു എന്നായിരുന്നു നേറാ ബോറയോടുള്ള ചോദ്യം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിടിച്ചുനില‍്ക്കാന്‍ നേഹ ബോറ ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ക്ക് പിന്‍മാറേണ്ടിവന്നു. കോണ്‍ഗ്രസിന് കൂടി എതിരായ സമരമായതിനാല്‍ സിജെപിയോ യൂട്യുബ് ചാനലുകാരോ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സോ ഈ സമരത്തില്‍ പങ്കെടുക്കുന്നില്ല.

ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെതിരായ നീറ്റ് പരീക്ഷാക്രമക്കേടിന് എതിരെ സമരം ചെയ്യാന്‍ മാത്രമേ സിജെപിക്കും സോഷ്യല്‍ മീഡിയഇന്‍ഫ്ലുവന്‍സേഴ്സിനും താല‍്പര്യമുള്ളൂ. ഇവരുടെ ആത്യന്തിക ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്നും ഇതിന് പിന്നില്‍ അമേരിക്കയില്‍ നിന്നുള്ള ധനസഹായം വാങ്ങുന്ന ഇന്ത്യയിലെ എന്‍ജിഒകളും പ്രതിപക്ഷപാര്ട്ടികളും കൈകോര്‍ക്കുകയായിരുന്നു.

നേഹ ബോറയുടെ നേതൃത്വത്തില്‍ മറ്റ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമായി ചേര്‍ന്ന് മറ്റൊരു സമരപ്പന്തല്‍ റാഞ്ചിയില്‍ ഒരുക്കിയിരിക്കുകയാണ്. ബിജെപി വിരുദ്ധ സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത് എന്നതിനാല്‍ ഈ സമരം പൊളിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിലാണ് ഇവിടെ കഴിഞ്ഞ 14 ദിവസമായി സമരം നടന്നുവരുന്നത്.

ജെഎന്‍യുവില്‍ ഉള്ള സംഘടനയായ എഐഎസ് എ നേതാവായ നേഹ ബോറ ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിലേക്ക് 14 ദിവസത്തിന് ശേഷം മാത്രം ഇവര്‍ കടന്ന് വന്നതില്‍ സംശയമുണ്ട്. സമരത്തിന്റെ നേതൃത്വം പിടിച്ചെടുത്ത് ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇവരുടെ ശ്രമം എന്ന് കരുതപ്പെടുന്നു. കാരണം ജാര്‍ഖണ്ഡ് ഭരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നാണ്.

Tags: Latest newsPSC exam irregularitiesJharkhand agitationNeha BoraAISOPSC exam leak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.