Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ പ്രതിരോധ വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 09:25 pm IST
inIndia, Defence
റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ തന്നെ പ്രതിരോധ വിദഗ്ധര്‍ പറയുന്നു. എന്താണ് റഫാല്‍ എം? റഫാല്‍ മറൈന്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. യുദ്ധക്കപ്പലില്‍ വിന്യസിക്കുന്ന റഫാല്‍ എന്നാണര്‍ത്ഥം.

26 റഫാല്‍ മറൈന്‍ ആണ് ഇന്ത്യയിലേക്കെത്താന്‍ പോകുന്നത്. ഏകദേശം 63000 കോടി രൂപയാണ് ഇന്ത്യ ചെലവഴിക്കുന്നത്. പാകിസ്ഥാന്റെ കയ്യിലാകട്ടെ ആകെയുളളത് 36 ജെ10സിഇ യുദ്ധവിമാനങ്ങളാണ്. ഇവയ്‌ക്ക് ഈ റഫാല്‍ എമ്മിനോട് പൊരുതിനില്‍ക്കാനാവില്ല.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇതിലാണ് ഈ റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക. ഐഎന്‍എസ് വിക്രാന്തില്‍ നിന്നും കുതിച്ചുയരുന്ന റഫാല്‍ എമ്മിനോട് മുട്ടാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും പാക് പ്രതിരോധ വിദഗ്ധര്‍ അസിം മുനീറിനെ ഉപദേശിക്കുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ കയ്യിലുള്ള ഏറ്റവും ശക്തമായ യുദ്ധവിമാനം ചൈനയില്‍ നിന്നും കിട്ടിയ ജെ-10സിഇ ആണ്. ഇതിനൊന്നും റഫാല്‍ എമ്മിനോട് പൊരുതി നില‍്ക്കാനാവില്ല. ഇന്ത്യയുടെ യുദ്ധത്തിനൊരുങ്ങി വരുന്ന റഫാല്‍ എം നിരയും ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകളും ഒന്നിച്ചെത്തിയാല്‍ പാകിസ്ഥാന്റെ ജെ10സിഇയ്‌ക്ക് അവയ്‌ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പാക് പ്രതിരോധ വിദഗ്ധര്‍ പാകിസ്ഥാനെ ഉപദേശിക്കുന്നു.

റഫാല്‍ എം സാങ്കേതിക വിദ്യ, ആയുധശേഷി, യുദ്ധപരിചയം എന്നിവയുടെ കാര്യത്തില്‍ ജെ10സിഇയേക്കാള്‍ ബഹുദൂരം മുന്നിലാണ്. റഫാലിനെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി അധികമാണ്. സാങ്കേതികമായി പറഞ്ഞാല്‍ റഫാല്‍ റെഡ് ക്രോസ് സെക്ഷന്‍ കുറവാണ്. ജെ10സിഇയേക്കാള്‍ കൂടുതല്‍ മിസൈലുകള്‍ റഫാലില്‍ പിടിപ്പിക്കാന്‍ സാധിക്കും.

റഫാല്‍ മറൈന്‍ എന്ന നാവികകപ്പലിന് വേണ്ടി രൂപകല്‍പന ചെയ്ത വിമാനത്തിന് കടലിന് മുകളിലും കരയിലും യുദ്ധം ചെയ്യാന്‍ സാധിക്കും. ഒരു എഞ്ചിന്‍ ഓഫായാലും സുരക്ഷിതമായി മടങ്ങാന്‍ മറ്റൊരു എക്സ്ട്രാ എഞ്ചിന്‍ ഉണ്ട്.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ഒരു കോട്ടപോലെയാണ് സമുദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഇവയെ സംരക്ഷിക്കാന്‍ ഇരുവശത്തുമായി ഡിസ്ട്രോയറുകളും ഉണ്ടാകും. അതായത് റഫാല്‍ എമ്മിനെയും പേറി ഡിസ്ട്രോയര്‍ കപ്പലുകളുടെ അകമ്പടിയോടെ പാകിസ്ഥാനിലേക്ക് യുദ്ധത്തിനൊരുങ്ങിയെത്തുന്ന കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെ പാകിസ്ഥാന് നേരിടാനാകില്ലെന്നും പാകിസ്ഥാന്‍ ഭസ്മമാകുമെന്നും പാക് പ്രതിരോധവിദഗ്ധര്‍ പറയുന്നു. ഇനി പാകിസ്താന്‍ ഇവയെആക്രമിക്കാനൊരുമ്പെട്ടാലോ ഇവയ്‌ക്ക് സുരക്ഷയൊരുക്കുന്ന വ്യോമപ്രതിരോധസംവിധാനം ശക്തമാണ്.

Tags: Rafale MINS VikrantLatest newsAsim MunirOperation Sindoor 2India Pak warPak defence experts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.