Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: രാമായണ യാത്ര

മാറനാട് ശ്രീകുമാര്‍byമാറനാട് ശ്രീകുമാര്‍
Aug 2, 2026, 11:43 am IST
inVaradyam, Literature

തുഞ്ചന്റെ കാവ്യത്തിന്‍ മധുരമൊഴിയായ
ശാരികപൈതലേ ചാരുശീലേ
അന്നുനീ പാടിയ രാമായണം കഥ
ഒരുവട്ടമൊരുവട്ടമൊന്നു പാടൂ

പോയിടാം സാകേതഭൂമി തേടി
ആദ്യകാവ്യത്തിന്റെ ചിറകിലേറി
രാമന്റെ അയനവും ചൊല്ലിയുണര്‍ത്തിയ
രാമായണഭൂമി കണ്ടുപോരാം

സാകേതവായുവില്‍ പാറിപറക്കുന്നു
പുത്രകാമേഷ്ടിയാഗമന്ത്രധ്വനി
ഓടിക്കളിക്കുന്ന നാലുബാല്യങ്ങളില്‍
കണ്ടിടാം നിര്‍മ്മലഭ്രാതൃസ്‌നേഹം

ശക്തയാണെങ്കിലും താടകതന്നുടെ
നെഞ്ചുപിളര്‍ന്നൊരാ രാമബാണം
ശിലയായ്‌ക്കിടന്നോരഹല്യക്കു മോക്ഷവു
മേകിപ്പതിച്ചൊരാ രാമപാദം

ശൈവചാപത്തിന്റെ ഹുങ്കാരനാദത്തി-
ലാനന്ദമാടിയ മൈഥിലിയും
അന്നവര്‍ ചാര്‍ത്തിയ വരണമാല്യത്തിന്റെ
വര്‍ണ്ണസുഗന്ധമനുഭവിക്കാം

ഒഴുകിപ്പരക്കുന്നു ചുറ്റിലും വേഗത്തില്‍
സ്വാര്‍ത്ഥമോഹത്തിന്റെയഗ്‌നിനാളങ്ങളും
കേകയപുത്രിയെ ചുറ്റിവരിയുന്നു
കുന്നായ്‌മ കൂനുന്ന മന്ഥരയും

പതിന്നാലു സംവത്സരത്തിന്നുവേണ്ടിയീ-
ക്കാടൊരുക്കീടുന്നു മണ്ണിലും മനസ്സിലും
അവതാരലക്ഷ്യക്കൊടിവാനിലുയരുവാന്‍
കാത്തിരിക്കുന്നിവിടെ സര്‍വ്വലോകങ്ങളും

ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയ്‌ക്ക്
ചൊല്ലുവാനുളളത് രാമനാമം
ലങ്ക സൗവര്‍ണ്ണയാണെങ്കിലും മാരുതി
ഭസ്മമാക്കുന്നു തന്‍ പുച്ഛാഗ്രനാളത്താല്‍

ദശമുഖനാണവന്‍ രാവണനെങ്കിലും
ദാശരഥിയാലവന്‍ നിശ്ചലം നിഷ്പ്രഭം
സീതയെ ശുദ്ധീകരിക്കുവാന്‍ വാനരര്‍
കാട്ടുതീയൂതിപ്പെരുപ്പിച്ചു ഭക്തിയാല്‍

അശ്വമേധത്തിലെയശ്വത്തെപ്പൂട്ടിയ
മക്കളോ ചൊല്ലുന്നു രാമായണം കഥ
സീതയെ തേടുന്ന രാമനെകേള്‍ക്കാതെ
അമ്മതന്‍ സവിധത്തിലണയട്ടെ മൈഥിലി

കര്‍ക്കടസന്ധ്യതന്‍ ദുര്‍ഘടം തീര്‍ക്കുവാന്‍
ചൊല്ലിത്തെളിയട്ടെ രാമായണം കഥ
കാകളിപ്പാട്ടിന്റെ താളലയങ്ങളില്‍
വായുവിലുയിരിട്ടു വീശിത്തെളിയട്ടെ

ചൊല്ലുമോ ശാരികേ ചാരുശീലേ
പഞ്ചവര്‍ണ്ണക്കിളി പെണ്‍കിടാവേ
മധുരം കിനിയുന്ന മൊഴിയാലെ ചൊല്ലുമോ
ഒരു വട്ടം കൂടിയീയാദികാവ്യം.

Tags: Malayalam LiteratureMalayalam Poetryരാമായണ യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

Varadyam

കവിത: ചക്കമാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.