കവിത: രാമായണ യാത്ര
തുഞ്ചന്റെ കാവ്യത്തിന്‍ മധുരമൊഴിയായ ശാരികപൈതലേ ചാരുശീലേ അന്നുനീ പാടിയ രാമായണം കഥ ഒരുവട്ടമൊരുവട്ടമൊന്നു പാടൂ പോയിടാം സാകേതഭൂമി തേടി ആദ്യകാവ്യത്തിന്റെ ചിറകിലേറി രാമന്റെ അയനവും ചൊല്ലിയുണര്‍ത്തിയ രാമായണഭൂമി...

നുണക്കുഴിക്കവിളത്തു കൈവിരലോടി- ച്ചെഴുതാം ഞാന്‍ പുതിയൊരു പ്രണയകാവ്യം ചാറ്റല്‍ മഴയുടെ മൃദുലസംഗീതത്തില്‍ കുളിരണിഞ്ഞൊഴുകുമാ പ്രണയഗീതം കളകളം പാടുന്ന പുഴയിലെ പരലുകള്‍ ചുണ്ടോടുചുണ്ടിലായ് പ്രണയം പകരുമ്പോള്‍ തഴുകുന്ന തെന്നലിന്‍...
ചെറുതോണി മെല്ലെ തുഴഞ്ഞു പോകാം കടലിന്നുമക്കരെക്കൊന്നുപോകാം വെള്ളാരങ്കല്ലുകള്‍ കുന്നുപോലുള്ളൊരാ നാട്ടകം തേടിയലഞ്ഞു പോകാം നുരയണിഞ്ഞാര്‍ക്കുന്ന തിരയും തെറിപ്പിച്ചു വെള്ളാരങ്കുന്നിലേക്കൊന്നുപോകാം കടലമ്മ ചൊല്ലും കഥ കേട്ടു ഞാനെന്റെ കിന്നാരവും...
ശില്‍പ്പികളാണിവര്‍ നാട്ടരങ്ങത്തൊരു ജീവിതശില്‍പ്പം പടുത്തുയര്‍ത്തുന്നവര്‍ അവരര്‍ദ്ധനഗ്‌നരാണെങ്കിലും ഭൂമിതന്‍ നഗ്‌നത പാടേ മറച്ചുപിടിപ്പവര്‍ അവരാണു കര്‍ഷകര്‍; ജീവിത വറുതിയോ- ടങ്കമാടുന്നവര്‍ നാട്ടുപോരാളികള്‍ ഉര്‍വ്വിതന്‍ സ്വപ്‌നങ്ങള്‍ വന്ധ്യമാകാതെയീ- യുര്‍വ്വിയെ പുഷ്പിണിയാക്കിടുന്നോര്‍...