Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Jul 30, 2026, 10:17 am IST
inSamskriti

‘ത്യാഗരാജ രാമായണം’ എന്നത് യഥാര്‍ത്ഥത്തില്‍ ഗ്രന്ഥരൂപത്തില്‍ ഇല്ലാത്ത ഒന്നിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ. എന്നാല്‍ കര്‍ണാടക സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളും തീവ്ര രാമഭക്തനുമായിരുന്ന വാഗ്ഗേയകാരന്‍ ത്യാഗരാജസ്വാമികളുടെ നിരവധി കൃതികളിലൂടെ, ഹൃദയഹാരിയായ രീതിയില്‍, ശ്രീരാമന്റെ ജീവിതവും മഹത്വവും ദൗത്യവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കൃതികള്‍ ക്രമാനുഗതമായി പാടുന്ന രീതിയെയാണ് ത്യാഗരാജ രാമായണം എന്ന് പൊതുവേ പറയാറ്.

വാല്മീകിയേയോ തുളസീദാസനേയോ പോലെ ത്യാഗരാജസ്വാമികള്‍ സമഗ്രമായ ഒരു രാമായണം രചിച്ചിട്ടില്ല. പക്ഷേ ലഭ്യമായ അദ്ദേഹത്തിന്റെ അറുനൂറോളം കൃതികള്‍ പലതരത്തില്‍ ചേര്‍ത്താല്‍ ശ്രീരാമന്റെ സമഗ്ര ജീവിതചിത്രം കാവ്യഭംഗിയോടെ, ഭക്തിധന്യമായി, സംഗീതമനോഹരമായി ഇഴചേര്‍ന്നു വരുന്നത് രസകരമായ ഒരു അനുഭവമാണ്. ഈ അനുഭവത്തെ പലപ്പോഴും സംഗീതരാമായണം എന്ന് വിവക്ഷിക്കാറുണ്ട്.

ത്യാഗരാജസ്വാമികള്‍ക്ക്് ശ്രീരാമന്‍ പരബ്രഹ്‌മസ്വരൂപനും ഇഷ്ടദേവതയും സുഹൃത്തും ഗുരുവും രക്ഷകനുമൊക്കെയായിരുന്നു. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയും, അതും താണ്ടി ആ അവതാരോദ്ദേശ്യത്തിന്റെ ആത്മീയ സന്ദേശം വരെയും, ത്യാഗരാജ കൃതികളില്‍ അത്ഭുതകരമായ വര്‍ണ്ണവൈവിധ്യത്തോടെ തെളിഞ്ഞു കാണാം.

ത്യാഗരാജകൃതികളെ കൂട്ടിച്ചേര്‍ത്ത് രാമായണത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് അനുരൂപമായി ക്രമീകരിച്ച് സംഗീതാത്മകമായി അവതരിപ്പിക്കുന്നതാണ് ത്യാഗരാജ രാമായണത്തിന്റെ അനുപമ പ്രത്യേകത.

ശ്രീരാമജനനം, ദിവ്യമഹിമ, ബാലലീലകള്‍, വിശ്വാമിത്രനോടൊപ്പം നടത്തിയ വനയാത്ര, അഹല്യാമോക്ഷം, സീതാസ്വയംവരം, വനവാസം, ഭരതന്റെ ഭക്തി, ഹനുമാന്റെ മഹത്വം, സീതാന്വേഷണം, ലങ്കാസേതു നിര്‍മ്മാണം രാവണവധം,
ശ്രീരാമ പട്ടാഭിഷേകം എന്നിങ്ങനെയുള്ള ക്രമം പാലിക്കാതെ പല കൃതികളിലായി സമാന്തരമായും വിവിധ ദൃഷ്ട്ടികോണുകളില്‍ നിന്നും രാമായണത്തെ വായിക്കാനും മനസ്സിലാക്കാനും കഴിയും എന്നതാണ് ഇതിന്റെ ഭംഗി.

ശ്രീരാമനെക്കുറിച്ച് പാടുന്ന ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം സ്വന്തം ആത്മീയയാത്രയും വെളിപ്പെടുത്തുന്നുണ്ട്.
സ്വാമികളെ സംബന്ധിച്ചിടത്തോളം സംഗീതം ആരാധനയും സാഹിത്യം ധ്യാനവുമായിരുന്നു. അതിനാല്‍ തന്നെ ശ്രീരാമനെ ത്യാഗരാജര്‍ നാദബ്രഹ്‌മമായാണ് കണ്ടത്.

രാവണന്‍ അഹങ്കാരത്തെയും ലങ്ക ലോകാസക്തിയേയും ഹനുമാന്‍ അചഞ്ചലഭക്തിയേയും സീതയും രാമനും ജീവ-പരമാത്മാക്കളേയുമാണ് പ്രതിനിധീകരിക്കുന്നത്. അതായത് രാമായണം ഓരോ വായനക്കാരന്റെയും ആത്മീയയാത്രയായി മാറുന്നു.

പോയ നൂറ്റാണ്ടില്‍ നിരവധി സംഗീതജ്ഞരും ഗവേഷകരും ത്യാഗരാജകൃതികളെ രാമായണ കഥാക്രമത്തില്‍ ക്രമീകരിച്ചു. അതിന്റെ ഫലമാണ് ഇന്ന് ആലപിക്കപ്പെടുന്ന’ത്യാഗരാജ രാമായണം. ത്യാഗരാജ രാമായണത്തിന്റെ പ്രാധാന്യം, ഇതിഹാസകാവ്യത്തെ ആത്മീയസംഭാഷണമായി പരിവര്‍ത്തനം ചെയ്തു എന്നതാണ്. ത്യാഗരാജര്‍ അനുഭവിപ്പിക്കുന്നത് ആചാരത്തേക്കാള്‍ ഭക്തി, അഹങ്കാരത്തേക്കാള്‍ വിനയം, സ്വയംപ്രതിഷ്ഠയേക്കാള്‍ ശരണാഗതി, മോക്ഷത്തിലേക്കുള്ള മാര്‍ഗം എന്നിവയാണ്.

ഇവിടെയാണ് രാമായണത്തെ കുറിച്ച് തെലുങ്കിലും തമിഴിലും പ്രചരിക്കുന്ന ഒരു നാട്ടുമൊഴി വഴക്കത്തിന് സാംഗത്യമേറുന്നത്. ഇതനുസരിച്ച് രാമായണ രചന കഴിഞ്ഞ് ഭക്തിഭാവത്തില്‍ തൃപ്തനാകാതെയിരുന്ന വാല്‍മീകി കമ്പരായി അവതരിച്ച് കമ്പരാമായണം ചമച്ചെന്നാണ്. കമ്പരാമായണത്തിന്റെ സംഗീതാത്മകതയ്‌ക്ക് ഈടേറ്റും വിധമുള്ള നവവിധ ഭക്തിരചനകള്‍ക്കായി കമ്പര്‍ പിന്നീട് ത്യാഗരാജ സ്വാമികളായി ജന്‍മമെടുത്തെന്നുമാണ് വിശ്വാസം.

Tags: Devotionalത്യാഗരാജ രാമായണംTyagaraja Ramayanakarnataka sangeettyagaraj swamiത്യാഗരാജസ്വാമികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.