Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jul 25, 2026, 07:45 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മാണാനുമതി നല്‍കുന്നതിലാണ് ക്രമക്കേടുകള്‍ അധികവും കണ്ടെത്തിയിരിക്കുന്നത്. 30 ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മാണ അനുമതിക്കും, കെട്ടിട പ്ലാനുകള്‍ തയാറാക്കി നല്‍കുന്ന വിവിധ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ആര്‍ക്കിടെക്റ്റുമാര്‍, കരാറുകാര്‍ എന്നിവരില്‍ നിന്ന് 45 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഇതിലുണ്ട്. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

തൃശൂര്‍ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ പരിശോധനയില്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പല ഇടനിലക്കാര്‍ മുഖേന 21.50 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്റെ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫീസില്‍ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരും കരാറുകാരില്‍ നിന്ന് കൈപ്പറ്റിയത് 12.69 ലക്ഷം രൂപയാണ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ഓവര്‍സിയര്‍ 1.37 ലക്ഷം രൂപയും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ താത്കാലിക ഓവര്‍സിയര്‍ 2.08 ലക്ഷം രൂപയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ സ്വീപ്പര്‍ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് 2.80 ലക്ഷം രൂപയും നെടുമങ്ങാട് മുനിസിപ്പല്‍ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 45,000 രൂപയും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നേരിട്ട് തുക കൈപ്പറ്റാതെ ഓണ്‍ലൈന്‍ ആയാണ് എല്ലാവരും വന്‍ തുക കൈപ്പറ്റിയിരിക്കുന്നത്.

സംസ്ഥാനത്ത് ആറ് മുനിസിപ്പല്‍ കോര്‍പറേഷനിലും 30 മുനിസിപ്പാലിറ്റിയിലും 24 ഗ്രാമ പഞ്ചായത്തിലും ഉള്‍പ്പെടെ 60 ഓഫീസുകളില്‍ ആണ് ഒരേസമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട കെട്ടിടനിര്‍മാണ അനുമതി സര്‍ട്ടിഫിക്കറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കേറ്റ് അനുവദിക്കല്‍, കെട്ടിടനമ്പര്‍, കെട്ടിടനികുതി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലാണ് മിന്നല്‍ പരിശോധന നടന്നത്. നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ അധികനിലകള്‍ പണിയുക, സെറ്റ്ബാക്ക് ഫോര്‍ ഏരിയ റേഷ്യോ കവറേജ് പാര്‍ക്കിങ്, അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒന്നും പാലിക്കാതെ കെട്ടിടങ്ങള്‍ പണിയുന്നതിനാണ് കൈക്കൂലി.

സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും പാലിക്കുന്നില്ലെന്നും അനധികൃത നി
ര്‍മാണങ്ങളുടെ ക്രമവത്കരണം ഉള്‍പ്പെടെ ഈ മേഖലയില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറയുന്നു.

Tags: Kerala GovernmentbribeIrregularitiesvigilance reportLocal self-government institutions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.