Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Sep 23, 2026, 09:40 am IST
inKerala

പറവൂര്‍: സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ച് ആറു വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യം പൂര്‍ണമായും കൈവരിക്കാനായില്ല. 2026 സപ്തംബര്‍ 20ലെ കേന്ദ്ര ജല്‍ ജീവന്‍ മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്തെ 70.76 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ 50.08 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് ഫങ്ഷണല്‍ ഹൗസ്‌ഹോള്‍ഡ് ടാപ്പ് കണക്ഷന്‍ ലഭിച്ചത്. 20.68 ലക്ഷം കുടുംബങ്ങള്‍ ഇപ്പോഴും പദ്ധതിയുടെ പൂര്‍ണ കണക്ഷന്‍ പരിധിക്ക് പുറത്താണ്.

സംസ്ഥാനത്തെ ഗ്രാമീണ കുടുംബങ്ങളുടെ ഏകദേശം 70.8 ശതമാനത്തിനാണ് നിലവില്‍ ഫങ്ഷണല്‍ ഹൗസ്‌ഹോള്‍ഡ് ടാപ്പ് കണക്ഷനുള്ളത്. ശേഷിക്കുന്ന 29.2 ശതമാനം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2019ല്‍ പ്രഖ്യാപിച്ച ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേരളത്തില്‍ സംസ്ഥാനതല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ 8നാണ് തുടക്കമായത്.

കണക്ഷന്‍ നല്‍കുന്നതിനായി പൈപ്പ് ലൈന്‍, ജലസംഭരണി, ശുദ്ധീകരണശാല, പമ്പിങ് സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്ട് മോണിറ്ററിങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം നിരവധി പദ്ധതികള്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്.

ജല്‍ ജീവന്‍ മിഷന്റെ ലക്ഷ്യം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക ടാപ്പ് കണക്ഷന്‍ വഴി സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയാണ്. അതിനാല്‍ കണക്ഷന്‍ നല്‍കിയ കുടുംബങ്ങളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കി വീടുകളിലെത്തുന്ന ജലത്തിന്റെ തുടര്‍ച്ചയും ഗുണനിലവാരവും ഉറപ്പായെന്ന് പറയാനാകില്ല. പദ്ധതിയുടെ യഥാര്‍ത്ഥ നേട്ടം വിലയിരുത്താന്‍ കണക്ഷനുകള്‍ക്കൊപ്പം സ്ഥിരമായ ജലവിതരണം, ജലത്തിന്റെ ഗുണനിലവാരം, പദ്ധതികളുടെ പൂര്‍ത്തീകരണം എന്നിവയും പരിശോധിക്കേണ്ടതുണ്ട്.

2020 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം സംസ്ഥാനത്തെ ഗ്രാമീണ കുടുംബങ്ങളില്‍ 17.50 ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു നേരത്തെ ടാപ്പ് കണക്ഷനുണ്ടായിരുന്നത്. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ശേഷിച്ച കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുകയായിരുന്നു ലക്ഷ്യം. ആറു വര്‍ഷത്തിനുശേഷവും 20.68 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ കണക്ഷന്‍ പരിധിയില്‍ എത്താത്തത് പദ്ധതി പൂര്‍ത്തീകരണത്തിലെ കാലതാമസം വ്യക്തമാക്കുന്നതാണ്.

 

Tags: Kerala GovernmentJal Jeevan MissionFunctional Household Tap ConnectionRural families
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ്വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ല

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.