സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്
പത്തനംതിട്ട: സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി വനംവകുപ്പിന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട്. 5023.536 ഹെക്ടര്‍ വനഭൂമി കൈയേറിയതായും 56,000ലധികം ഹെക്ടര്‍ വനഭൂമി പാട്ടത്തിന് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. 2024...








































