Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 09:36 am IST
in Kerala

കൊച്ചി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാത്തോടനുബന്ധിച്ച് തപസ്യ കലാ-സാഹിത്യവേദി സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ആലാപനമത്സരം സംഘടിപ്പിക്കുന്നു. ഗീതം പൂര്‍ണരൂപത്തില്‍ സംഘമായി ആലപിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് മത്സരം. വിദഗ്‌ദ്ധ സമിതി മികച്ചതെന്നു കണ്ടെത്തുന്നതിന് സമ്മാനങ്ങള്‍ നല്‍കും. സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുന്ന മത്സരപരിപാടികള്‍ വിജയദശമിയില്‍ സമ്മാനദാനത്തോടെ സമാപിക്കും. ഓരോ വിഭാഗത്തിനും. ഒന്നാം സമ്മാനം: 10000 രൂപ, രണ്ടാം സമ്മാനം: 7500 രൂപ, മൂന്നാം സമ്മാനം: 5000 രൂപ. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകള്‍ക്ക് വീതം മികവിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. സമ്മാനദാനം ഒക്ടോബറില്‍. വന്ദേമാതരം സമ്പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിലൂടെ പുതിയ തലമുറയില്‍ രാഷ്‌ട്രഭക്തിയും ദേശീയബോധവും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ വിജയകൃഷ്ണന്‍ അറിയിച്ചു.

അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളജ് എന്നിവയാണ് മത്സര വിഭാഗങ്ങള്‍. ഒരു ടീമില്‍ 5 വിദ്യാര്‍ത്ഥികള്‍. ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. ഒരു സ്ഥാപനത്തിന് ഒന്നിലധികം ടീമുകളെക്കൊണ്ട് പാടിപ്പിക്കാം.വീഡിയോ റിക്കാര്‍ഡിങ് മാര്‍ഗനിര്‍ദേശങ്ങള്‍:

ഒറ്റ ടേക്കില്‍ റിക്കാര്‍ഡ് ചെയ്യണം, എഡിറ്റിങും ഓഡിയോ ഡബ്ബിങും അനുവദനീയമല്ല, ലൈവ് സിങ്ങിങ് മാത്രമേ സ്വീകരിക്കൂ, വീഡിയോ ഹൊറിസോണ്ടല്‍ മോഡില്‍ ഷൂട്ട് ചെയ്യണം, ടീം അംഗങ്ങളെ മുഴുവന്‍ പൂര്‍ണസമയം വ്യക്തമായി ഫ്രെയിമില്‍ കാണണം, എംപി-4 ഫോര്‍മാറ്റില്‍ ആയിരിക്കണം, മറ്റ് ശബ്ദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള വ്യക്തമായ ആലാപനമായിരിക്കണം, സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് സ്വയം തിരഞ്ഞെടുക്കാം.

‘നമസ്‌കാരം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാത്തോടനുബന്ധിച്ച്, തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ആലാപന മത്സരത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു’ എന്ന് വീഡിയോയുടെ ആരംഭത്തില്‍ ടീം ലീഡര്‍ വ്യക്തതയോടെ പറയണം. സ്‌കൂളിന്റെ പേര്, പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, റവന്യൂ ജില്ല എന്നിവയും പറയണം. വീഡിയോയുടെ അവസാന ഭാഗത്ത് ഗീതം പൂര്‍ത്തിയാക്കിയ ശേഷം 5 സെക്കന്റ് ക്യാമറ ഓഫ് ചെയ്യാതെ നില്‍ക്കുക. സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ സംബന്ധിച്ച ഫയലിന്റെ പേര് കൊടുക്കേണ്ടതിന്റെ മാതൃക ഇങ്ങനെയാണ്: GHSS Valanchery Malappuram HS mp4) വീഡിയോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. Anyone with the Link എന്ന് ഷെയറിങ് പെര്‍മിഷന്‍ കൊടുക്കണം.

അപ്ലോഡ് ചെയ്ത ശേഷം ആ ലിങ്ക്, ടീം ക്യാപ്റ്റന്റെ പേരും ഫോണ്‍ നമ്പറും, പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും റവന്യൂ ജില്ലയും സഹിതം ഇ-മെയില്‍ ചെയ്യേണ്ടതാണ്. ഇ-മെയില്‍ സബ്ജക്ട് ഢമിറല ങമമേൃമാ Competition School Name Distrct എന്നീ ക്രമത്തിലാണ് കൊടുക്കേണ്ടത്. (മാതൃക ഇതാണ്: Vande Mataram Competition GHSS Valanchery Malappuram). ഏതു വിഭാഗമാണ് എന്നത് (യുപി/എച്ച്എസ്, ഹയര്‍സെക്കന്‍ഡറി/കോളജ്) ഇതില്‍ ഉള്‍പ്പെടുത്തണം. ഗൂഗിള്‍ ഡ്രൈവ് ലിങ്ക് അയക്കേണ്ട ഇ-മെയില്‍: ്‌റ[email protected].

ശുദ്ധമായ ഉച്ചാരണം, സമ്പൂര്‍ണഗാനം, ആശയവ്യക്തത, ശ്രുതിലയശുദ്ധി, ദേശഭക്തിഭാവം, ടീം ഐക്യം, അവതരണശൈലി എന്നിവ വിധിനിര്‍ണയ മാനദണ്ഡങ്ങളായിരിക്കും. വീഡിയോ നിലവാരം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍: കോപ്പി റൈറ്റ് മ്യൂസിക് ഉപയോഗിക്കരുത്. കരോക്കെ അനുവദനീയമാണ് (ഉപയോഗിച്ചെങ്കില്‍ ആ വിവരം പ്രത്യേകം സൂചിപ്പിക്കണം), ഓട്ടോ ട്യൂണ്‍ പാടില്ല, വീഡിയോ എഡിറ്റിങ് അനുവദനീയമല്ല. കോസ്റ്റ്യൂം മാറ്റം അനുവദിക്കില്ല. ഫില്‍റ്റേഴ്‌സ് ഉപയോഗിക്കരുത്. എഐ വോയ്‌സ് ഉപയോഗിക്കരുത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണങ്ങള്‍ തപസ്യ കലാ-സാഹിത്യ വേദിയുടെ ഔദ്യോഗിക യു ട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇതിനുള്ള സമ്മതം നല്‍കുന്നതായി കണക്കാക്കും. അപ്ലോഡ് ചെയ്യേണ്ട അവസാന സമയം: 2026 ആഗസ്റ്റ്15, 11 പിഎം. വന്ദേമാതര ആലാപനത്തില്‍ നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. അല്ലാത്തവ തിരസ്‌കരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9496813299, 6282055183. സാങ്കേതികമായ സംശയങ്ങള്‍ക്ക്: 9947035221.

Tags: 150th anniversary of Vande MataramTapasya Kala Sahitya Vedidigital singing competition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.