Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 09:09 am IST
inKerala

അടൂര്‍: ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ രൗദ്രഭാവങ്ങളെല്ലാം ആവാഹിച്ച് ഭൈരവിക്കോലം ഉറഞ്ഞുതുള്ളി എത്തിയത് എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ നിന്ന് എത്തിയ ശിബിരാര്‍ത്ഥികള്‍ക്ക്.

തപസ്യ പഠന ശിബിരത്തോട് അനുബന്ധിച്ച് തിരുവല്ല കവിയൂര്‍ ശ്രീഭദ്ര പടയണി സംഘത്തിന്റെ നേതൃത്വത്തിലാണ് പടയണി അരങ്ങേറിയത്. പത്തനംതിട്ട ജില്ലയുടെ തനത് കലയായ പടയണി കണ്ടും അനുഭവിച്ചും അറിയുവാനുള്ള അപൂര്‍വ സന്ദര്‍ഭമായി ശിബിരം മാറി. ഓം ജി എന്നറിയപ്പെടുന്ന കവിയൂര്‍ ഓമനക്കുട്ടന്‍ ആശാന്റെ നേതൃത്വത്തില്‍ 15 കലാകാരന്മാരാണ് പടയണി അവതരിപ്പിച്ചത്. പിശാച്, മറുത, കാലന്‍, പക്ഷി, യക്ഷി തുടങ്ങിയ ചെറുകോലങ്ങളെ അപേക്ഷിച്ച് വലിപ്പമുള്ളതാണ് ഭൈരവി കോലം.

കമുകിന്റെ അലകുകൊണ്ടുള്ള ചട്ടത്തില്‍ ഘടിപ്പിച്ച മുഖങ്ങളും പൂക്കളും നാഗത്തലകളും വെട്ടിക്കെട്ടിയ പാളകളില്‍ പ്രത്യേകം വരച്ചെടുത്താണ് ഭൈരവിക്കോലം ഒരുക്കുന്നത്. ആദിപരാശക്തിയുടെ ആവിഷ്‌കാരമാണ് ഭൈരവിക്കോലം. എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന വാത്സല്യനിധിയായ അമ്മയെന്ന രീതിയിലും സംഹാരമൂര്‍ത്തിയായും ഭൈരവി കളത്തില്‍ എത്തുന്നു,

പടയണി കലാകാരന്മാര്‍ പ്രകൃതിയുടെ മുഖം പാളക്കോലങ്ങളിലേക്ക് ആവാഹിക്കുന്നതു മുതല്‍ പടയണി എന്ന കലാരൂപത്തിന്റെ എല്ലാ വശങ്ങളും ഒന്നൊന്നായി ശിബിരാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വിശദമായി വിശകലനം ചെയ്ത് ചിട്ടവട്ടങ്ങള്‍ പഠിപ്പിച്ചാണ് പടയണി അവതരിപ്പിച്ചത്. പ്രാചീന മനുഷ്യന്റെ ആശയങ്ങളും സര്‍ഗ്ഗപ്രക്രിയകളും ആധുനിക മനുഷ്യന്റെ സമാനമായ സിദ്ധികളെക്കാള്‍ മെച്ചവും സമ്പന്നവും ആയിരുന്നു എന്നതിന് തെളിവാണ് അതിപ്രാചീനകാലത്ത് ഉത്ഭവിച്ച് ഇന്നും ഒട്ടും കോട്ടംതട്ടാതെ നിലനിന്നുപോരുന്ന പടയണിയും സമാന സ്വഭാവമുള്ള കലാരൂപങ്ങളുമെന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തിന്റെ അറിവാണ് ഈ അനുഷ്ഠാന കലയുടെ ആധാരം എന്നും ഓം ജി ശിബിരാര്‍ത്ഥികളോടു പറഞ്ഞു. അപൂര്‍വമായി അവതരിപ്പിക്കുന്ന ഭദ്രകാളിസ്തുതിയോടെയാണ് പടയണി അവസാനിച്ചത്.

 

 

Tags: Tapasya Kala Sahitya Vediഭൈരവിക്കോലംപടയണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം
Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.