Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

രാഹുല്‍ ഗാന്ധി ഒരു കുറ്റവും ചെയ്തില്ലെന്നും വെറുതെ അറസ്റ്റ് ചെയ്തതതാണ് എന്നുമുള്ള പ്രചാരണം കോണ്‍ഗ്രസുകാര‍് നടത്തുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യേണ്ടിവന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 10:25 pm IST
inIndia
ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഒരു കുറ്റവും ചെയ്തില്ലെന്നും വെറുതെ അറസ്റ്റ് ചെയ്തതതാണ് എന്നുമുള്ള പ്രചാരണം കോണ്‍ഗ്രസുകാര‍് നടത്തുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യേണ്ടിവന്നത്, രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണ് എന്ന് അറിയണമെങ്കില്‍ രാഹുലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ഒരു വീഡിയോയില്‍ വിശദമാക്കി.

#WATCH | Delhi: On meeting Rahul Gandhi during over Congress's protest at Lok Kalyan Marg, Union Minister Jitendra Singh says, "Late this afternoon, we got to know that the Congress Party leaders had suddenly sat on the Dharna. So the government found it appropriate to assign me… pic.twitter.com/t5m9VERcxT

— ANI (@ANI) July 21, 2026

ജിതേന്ദ്രസിങ്ങിന്റെ വാക്കുകള്‍:

ഞാൻ മാന്യമായി അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. വാക്കുമാറ്റിപ്പറയുന്നത് മാന്യമായ രീതിയല്ലെന്നും ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. അപ്പോള്‍ രാഹുല്‍ പറഞ്ഞു, ഇല്ല, ഇത് എന്റെ ആഗ്രഹമാണ്, എന്റെ ആവശ്യങ്ങൾ മാറിയിരിക്കുന്നു എന്ന്. ഒരു പ്രതിപക്ഷ നേതാവ് നിലപാട് ഇടയ്‌ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലായിരുന്നു. ഇതോടെ ഒത്തുതീര്‍പ്പിന്റെ വഴി വിട്ടുകളയുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇത്രയും ഉയർന്ന പദവിയുള്ള നേതാവ്, പ്രതിപക്ഷ നേതാവ് ആയ രാഹുല്‍ ഗാന്ധി ഇങ്ങനെ പെരുമാറിയത് വളരെ നിർഭാഗ്യകരമാണ്… പ്രത്യേകിച്ച് ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി രാജ്യത്തോട് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. പേപ്പർ ചോർച്ച എപ്പിസോഡുകൾക്ക് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ലെന്നും എല്ലാവരേയും മുഖം നോക്കാതെ ജയിലിലടക്കമെന്നും ഉറപ്പുനല്‍കിയിരുന്നു. വളരെ സത്യസന്ധമായ ഉറപ്പ് നൽകിയപ്പോൾ, രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഇതുപോലുള്ള വിചിത്ര

പെരുമാറ്റം കാണുന്നത് വളരെ നിർഭാഗ്യകരമാണ്… ഒരു ജനാധിപത്യത്തിന് ഇതിലും നിർഭാഗ്യകരമായ മറ്റൊന്നില്ല എന്ന് ഞാൻ കരുതുന്നു.

വൈകാതെ അറസ്റ്റ്

ഈയിടെ 21 ദിവസം യൂറോപ്യന്‍ യാത്ര എന്ന് പറഞ്ഞ് അജ്ഞാതവാസത്തില്‍ കഴിഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുമായി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പിനില്ലെന്നും മോദിയും അമിത് ഷായും രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പാകെ കുത്തിയിരുന്ന് സമരം തുടര്‍ന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ശിവകുമാര്‍ എന്നിവരുള്‍പ്പെടെ വലിയൊരു നേതൃസഞ്ചയം മുദ്രാവാക്യവുമായി സമരം തുടര്‍ന്നു. ഇതോടെയാണ് രാത്രിയില്‍ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് രാഹുലിന്റെയും പ്രിയങ്കയുടേതുമെന്ന് ഉറപ്പായി. അതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

Tags: Topple Modi GovtRahul GandhiJitendra SinghLatest newsCongress conspiracyCongress riotchemeleon RahulGandhiCongress destabilise Modi govt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.