Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

21 ദിവസം ദുരൂഹമായി യൂറോപ്പില്‍ രാഹുല്‍ ഗാന്ധി തങ്ങിയിരുന്നത് ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാനാ യിരുന്നെന്ന്   സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 08:42 pm IST
inIndia
പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

ന്യൂദല്‍ഹി: 21 ദിവസം ദുരൂഹമായി യൂറോപ്പില്‍ രാഹുല്‍ ഗാന്ധി തങ്ങിയിരുന്നത് ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാനാ
യിരുന്നെന്ന്   സംശയം. തുടക്കത്തില്‍ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചപ്പോള്‍ മൗനം പാലിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ സോനം വാങ്ചുകിന്റെ സമരത്തിന് നാടകീയമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴും കോണ്‍ഗ്രസ് സിജെപി സമരത്തില്‍ നേരിട്ട് പങ്കെടുക്കുകയുണ്ടായില്ല.

എന്നാല്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് സജീവമായി പുതിയൊരു സമരമുഖം തുറന്നത്. പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പിലാണ് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കേരളമുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരും ചേര്‍ന്നിരിക്കുകയാണ്. സിജെപി സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കരുതുന്നു.

അവസരം ഒത്തുവരികയാണെങ്കില്‍ ഒരു ജെന്‍സീ കലാപം തട്ടിക്കൂട്ടുക എന്ന ലക്ഷ്യവും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് കരുതുന്നു.പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കര്‍ഷകരെ കൂട്ടത്തോടെ ദല്‍ഹിയില്‍ എത്തിക്കുന്നത് സമരത്തിന് കായികബലം കൂട്ടാനാണെന്ന് കരുതുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ സമീപകാലത്തെങ്ങും ഒപ്പിടാന്‍ സാധ്യതയില്ലെന്നിരിക്കെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരമുഖം തുറക്കുന്നത് തലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണെന്ന് കരുതുന്നു.

ചൊവ്വാഴ്ച  കേന്ദ്രപ്രതിനിധിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ഒരൊറ്റ ആവശ്യമാണ് ഉന്നയിച്ചത്. നീറ്റ് പരീക്ഷാവിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണം. അക്കാര്യം കേന്ദ്രംസമ്മതിച്ചാല്‍ കുത്തിയിരിപ്പ് സത്യാഗ്രഹം അവസാനിപ്പിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് എന്നാല്‍ സമാധാനത്തോടെ പിരിഞ്ഞുപോയ രാഹുല്‍ ഗാന്ധി പിന്നീട് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് രംഗത്തെത്തുകയായിരുന്നു. അതും വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി മാത്രമല്ല, പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ രാജിയാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം തലസ്ഥാനത്ത് കൂടിയ ജെന്‍സീ പിള്ളേരെ കേന്ദ്രസര്‍ക്കാരിനെതിരായ ഒരു യുദ്ധത്തിന് തിരിച്ചുവിടുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. “ഇന്നലെ യുവ വിദ്യാർത്ഥികൾക്കെതിരായ ക്രൂരതകൾക്ക് പ്രധാനമന്ത്രി മോദിയിൽ നിന്ന് ഉത്തരം ആവശ്യപ്പെട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. സർക്കാർ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ പാർലമെന്റിൽ ഇതിനെക്കുറിച്ച് ഒരു ചർച്ച നടത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്‌ക്കണം”-ഇതാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

പാര്‍ലമെന്‍റിന് പുറത്ത് ദല്‍ഹിയെ യുദ്ധക്കളമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കരുതുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെടുക എന്നതിനര്‍ത്ഥം ഭരണത്തെ അട്ടിമറിക്കുക തന്നെയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്.

ഈ സമരത്തിന് യുവാക്കളെ പ്രചോദിപ്പിക്കാന്‍ ഇന്‍ഫ്ലുവന്‍സര്‍മാരായ സെലിബ്രിറ്റികള്‍ക്ക് വന്‍തുകകള്‍ നല്‍കിയതായി ആരോപണമുണ്ട്. അതെല്ലാം വരുംനാളുകളില്‍ അന്വേഷണത്തില്‍ നിന്ന് മാത്രമേ തെളിയൂ. വിദേശഫണ്ട് വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതിനെതിരെയാണ് ഈ സമരമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്നും കോടികളുടെ ഫണ്ടുകള്‍ വാങ്ങി രസിച്ചവര്‍ ഏത് വിധേനെയും ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. അതിനായി പൊതുജന പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സെലിബ്രിറ്റികളെയും താരങ്ങളേയും വിലയ്‌ക്കെടുത്തുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ യാതൊരു രാഷ്‌ട്രീയപ്രതിബദ്ധതയും ഇല്ലാതെ പെരുമാറിയിരുന്ന താരങ്ങള്‍ (കേരളത്തിലാണെങ്കില്‍ ഗായിക ജ്യോത്സന, രഞ്ജിനി ഹരിദാസ്, സിജോ റോസ്, തുടങ്ങിയവരെപ്പോലുള്ളവര്‍) പൊടുന്നനെ സാമൂഹ്യപ്രതിബദ്ധതയുമായി ഇറങ്ങിയപ്പോള്‍ സംശയം ബലപ്പെടുകയാണ്.

Tags: cjpjannetaAntinationalsUS HandRahul GandhimodiPM ModiLatest newsToolkit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.