Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

ഇന്നലെ വരെ രാഷ്‌ട്രീയമോ സാമുഹിക പ്രശ്നങ്ങളിലോ ഇടപെടാതിരുന്ന ഗായിക ജ്യോത്സന, നടി സിജ റോസ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരെല്ലാം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വരുതിയിലായതെങ്ങിനെ എന്നതില്‍ സംശയം ഉണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 07:30 pm IST
inKerala, India
സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

തിരുവനന്തപുരം: ഇന്നലെ വരെ രാഷ്‌ട്രീയമോ സാമുഹിക പ്രശ്നങ്ങളിലോ ഇടപെടാതിരുന്ന ഗായിക ജ്യോത്സന, നടി സിജ റോസ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരെല്ലാം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വരുതിയിലായതെങ്ങിനെ എന്നതില്‍ സംശയം ഉണരുന്നു. പെയ്ഡ് ആര്‍ടിസ്റ്റുകള്‍ എന്ന നിലയിലാണോ ഇവര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിന്തുണക്കാരായത് എന്നാണ് സംശയം. ഈ സമരം മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നേപ്പാള്‍ മോഡലില്‍ നടത്താന്‍ ശ്രമിക്കുന്ന ഒരു ജെന്‍സീ കലാപമാണ്. അങ്ങിനെയുള്ള ഒരു ആസൂത്രിത സാമൂഹ്യ അട്ടിമറിക്ക് ഇവര്‍ അറിയാതെ ഇരയായതാണോ അതോ ഇവര്‍ക്ക് എന്തെങ്കിലും പേയ്‌മെന്‍റ് നല്‍കി വശീകരിച്ചതാണോ എന്നതാണ് ഇനിയും വെളിപ്പെടേണ്ടത്.

സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്ന സ്വഭാവക്കാരായ പാര്‍വ്വതി തിരുവോത്തിനെപ്പോലുള്ളവര്‍ ഇടപെടുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട ചരിത്രമില്ലാത്ത ജ്യോത്സയനും രഞ്ജിനി ഹരിദാസും എങ്ങിനെയാണ് സിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നത് ദുരൂഹമായി തോന്നുന്നു.

കേരളത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത സോനംവാങ്ചുകിനോടുള്ള ആരാധനയും സഹതാപവും മൂത്ത് കയ്യില്‍ നിന്ന് ഫ്ലൈറ്റിന് പണവും കൊടുത്ത് സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ രഞ്ജിനി ഹരിദാസ് ദല്‍ഹിയില്‍ പോയി എന്നതില്‍ ദുുരഹതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. നീറ്റ് പരീക്ഷയിലെ എല്ലാ വീഴ്ചകളും തിരുത്തി, കുറ്റമറ്റ നീറ്റ് പുനപരീക്ഷ നടത്തിക്കഴിഞ്ഞ ശേഷം ഇത്തരമൊരു സമരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മാത്രമല്ല, ഈ സമരത്തിന് തെരഞ്ഞെടുത്ത സമയം തന്നെ പാര്‍ലമെന്‍റ് മണ്‍സൂണ്‍ കാലസമ്മേളനവുമായി ബന്ധപ്പെടുത്തിയാണ് എന്നതും സമരത്തിന് പിന്നിലെ ദുഷ്ടലാക്ക് വെളിവാക്കുന്നു.

ഇവരെക്കൂടാതെ ജാന്‍മണിയും പിന്തുണച്ചിട്ടുണ്ട്. വിദേശഫണ്ട് വാങ്ങി ഇന്ത്യയില്‍ പരിസ്ഥിതി, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സോനം വാങ്ചുകിനോടുള്ള ആരാധനയാണ് ഇവരെ സിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് ഇവരുടെ വാദം. വാസ്തവത്തില്‍ ആരാധന തോന്നാന്‍ മാത്രം അന്ന ഹസാഹെ പോലെ ഒരു ബിംബമൊന്നുമല്ല സോനം വാങ് ചുക്. ആദ്യ ഭാര്യയായ അമേരിക്കക്കാരിയായ റെബേക്ക നോര്‍മന്‍ വഴിയാണ് വിദേശഫണ്ട് സോനം വാങ്ചുകിന്റെ സംഘടനകള്‍ക്ക് കിട്ടാന്‍ തുടങ്ങിയത്. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് രണ്ടാമത്ത ഭാര്യയായ ഗീതാഞ്ജലി ആംഗ്മോ 2025ല്‍ ഭാര്യയായി എത്തിയത്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍, ഡാനിഷ് ചര്‍ച്ച് തുടങ്ങിയ വിദേശസംഘടനകളുടെ പണം സോനം വാങ്ചുകിന് എത്തിയിരുന്നു. വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ എഫ് സിആര്‍എ ഭേദഗതി വരുത്തുന്നതാണ് സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.

നേപ്പാളിലേതുപോലെ സമൂഹമാധ്യമത്തിലൂടെയാണ് സിജെപിയും കൂടുതല്‍ ആരാധകരേയും പ്രവര്‍ത്തകരേയും സംഘടിപ്പിക്കുന്നത്. ഇതില്‍ സെലിബ്രിറ്റികളായവരെ പേമെന്‍റ് നല്‍കി ആകര്‍ഷിക്കുന്നതായും പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സാണ് സെലിബ്രിറ്റികള്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ വസ്തുതകള്‍ പുറത്തുവരൂ. വെള്ളത്തുണിയില്‍ ഒരു ശവം പോലെ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കണ്ട് മനസ്സലിഞ്ഞെന്നും പിറ്റേന്ന് രാവിലെ ഫ്ലൈറ്റ് പിടിച്ച് ദല്‍ഹിക്ക് എത്തിയെന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഇന്നുവരെ സാമൂഹ്യസമരങ്ങളില്‍ ഏര്‍പ്പെടാത്ത രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ പൊടുന്നനെ സിജെപി എന്ന പാര്‍ട്ടിയോടും സോനം വാങ്ചുക് എന്ന നേതാവിനോടും കാണിക്കുന്ന ആരാധനയുടെ അടിത്തറ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ.

Tags: Singer JyotsnaCJP supportRanjini HaridasJanmaniLatest newsSonam wangchukCJP agitationSijo Rose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.