Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 03:36 pm IST
inKerala, Pathanamthitta

എരുമേലി: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്‌ക്ക് കേന്ദ്ര അനുമതികള്‍ അടക്കം ലഭിച്ചത് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍. എന്നാല്‍ ഈ പദ്ധതി പത്തനംതിട്ട ജില്ലയിലേക്ക് മാറ്റുന്നു എന്നാണ് ഇപ്പോള്‍ പ്രചരണം വ്യാപകമായിരിക്കുന്നത്.

അങ്ങനെ പദ്ധതി മാറ്റുന്നു എന്ന് സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒരിടത്തും പറഞ്ഞിട്ടില്ലന്നിരിക്കെ എങ്ങനെ മാറ്റുമെന്ന് എരുമേലിയിലെ നാട്ടുകാര്‍ ചോദിക്കുന്നു.
മൂന്നര വര്‍ഷം മുമ്പ് നാട്ടുകാരുടെ 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു അളന്നു തിരിച്ചു കുറ്റി തറച്ച് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ലന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. വിമാനത്താവള പദ്ധതി മാറ്റിയാല്‍ ഇവരോട് സര്‍ക്കാര്‍ എന്ത് സമാധാനം പറയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വില്‍ക്കാന്‍ പറ്റാത്ത ഭൂമിയുമായി നട്ടം തിരിഞ്ഞവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടി വരും. പദ്ധതിയ്‌ക്ക് ലഭിച്ച കേന്ദ്ര-സംസ്ഥാന അനുമതികള്‍ വെറുതെയാകും.

പഠനം ഉള്‍പ്പടെ ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ട തുക പാഴായി മാറും. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം നടത്തി എല്ലാ അനുമതികളും നേടിയ പദ്ധതി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണമെങ്കില്‍ ഒട്ടേറെ സാങ്കേതിക തടസങ്ങള്‍ ആണ് കേന്ദ്ര തലത്തില്‍ നിന്ന് വരെ നേരിടേണ്ടി വരിക.

വാസ്തവം ഇതായിരിക്കെ പത്തനംതിട്ട ജില്ലയില്‍ എവിടെ വേണം വിമാനത്താവളമെന്ന തലക്കെട്ട് നല്‍കി ചില സോഷ്യല്‍ മീഡിയ പേജുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഇത് മൂലം ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന് ആക്ഷേപം ശക്തമാണ്. നിലവില്‍ ശബരിമല വിമാനത്താവള പദ്ധതിയുടെ സ്ഥലം എന്നത് എരുമേലിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ഫയലില്‍ അനുമതിയും അംഗീകാരവുമായി ഉള്ളത്. എരുമേലിയില്‍ പ്രാഥമിക അനുമതിയില്‍ തുടങ്ങി സ്ഥലം ഏറ്റെടുക്കല്‍ വരെ എത്തിയതിനൊപ്പം പാരിസ്ഥിതിക പഠനം, സാമൂഹിക പ്രത്യാഘാത പഠ നം എന്നിവയെല്ലാം നടക്കുകയും ഇവ സംബന്ധിച്ച് പൊതു ജനഹിയറിങ്ങ് നടക്കുകയും ചെയ്തു.

ആകെ നിലവില്‍ നേരിട്ടിരിക്കുന്ന തടസം എന്നത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച തര്‍ക്കമാണ്. അതില്‍ നിലവില്‍ എസ്റ്റേറ്റ് അധികൃതര്‍ക്ക് അനുകൂല വിധി പാലാ സബ് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ച് ബന്ധമുള്ള അയാന ചാരിറ്റബിള്‍ ട്രസ്റ്റ് വക ആണെന്ന് കോടതി അംഗീകരിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിമാറ്റാന്‍ സാധിക്കില്ലന്നിരിക്കെ പത്തനംതിട്ട ജില്ലയിലേക്ക് പദ്ധതി മാറ്റുമെന്ന പ്രചരണം വിവാദം നിറച്ചിരിക്കുകയാണ്.

Tags: Social MediaCheruvally estateErumeli Airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.