Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

പൊലീസാണ് കോക്രോച്ച് പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ എറിയാന്‍ ലോറിയില്‍ കല്ലും കൊണ്ട് വന്നതെന്ന ഗുരതരമായ പ്രസ്താവനയുമായി രഞ്ജിനി ഹരിദാസ്. കല്ലു കൊണ്ട് വരുന്നത് കണ്ടതുപോലെയുള്ള പ്രസ്താവനയാണ് രഞ്ജിനി ഹരിദാസ് നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 12:18 am IST
inKerala, India

ന്യൂദല്‍ഹി: സിആര്‍പിഎഫിന്റെ ഭാഗമായ റാപിഡ് ആക്ഷന്‍ ഫോഴ്സുകാരാണ് കോക്രോച്ച് പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ എറിയാന്‍ ലോറിയില്‍ കല്ലും കൊണ്ട് വന്നതെന്ന ഗുരതരമായ പ്രസ്താവനയുമായി രഞ്ജിനി ഹരിദാസ്. സമരക്കാര്‍ കല്ലു കൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ഉള്ളപ്പോഴാണ് രഞ്ജിനി ഹരിദാസ് ഗുരുതരമായ ഈ ആരോപണം നടത്തിയിരിക്കുന്നത്.

“കല്ല് നിറച്ച ഒരു ലോറിയും കൊണ്ട് വന്ന് അവര്‍ തന്നെ ആളുകളെക്കൊണ്ട് വിദ്യാര്‍ത്ഥികളെ എറിയിക്കുന്നു. എന്നിട്ട് സമരക്കാര്‍ അക്രമം നടത്തുന്നു എന്ന് പറഞ്ഞ് അവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തുന്നു. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ. ആരും തിരിച്ച് അടിക്കുന്നില്ല. അടിച്ചോ എന്ന് പറഞ്ഞ് നിന്നു കൊടുക്കുകയാണ്.”- സിജെപി സമരത്തെ നൂറ് ശതമാനവും ന്യായീകരിച്ച് കൊണ്ട് ഇങ്ങിനെ ഒരു പ്രസ്താവന നടത്താന്‍ സമരത്തിലെ എല്ലാ ഭാഗങ്ങളും രഞ്ജിനി ഹരിദാസ് കണ്ടുവോ എന്ന ചോദ്യമാണ് ഉയരുന്നത്.

സോനം വാങ്ചുകിനെ ഒരു ശവശരീരം പോലെ എടുത്തുകൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് സിജെപി സമരത്തില്‍ ഇടപെടണമെന്ന് തോന്നിയതെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. പണ്ട് അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ തോന്നാത്ത, പഹല്‍ ഗാമില്‍ പാകിസ്ഥാന്‍ ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലുമ്പോള്‍ തോന്നാത്ത എന്ത് വികാരമാണ് രഞ്ജിനി ഹരിദാസിന് സോനം വാങ്ചുകിനെക്കുറിച്ച് തോന്നിയത് എന്നും ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

സമാധാനപരമായി നടത്തിയ സമരത്തെ അക്രമാസക്തമാക്കിയത് പൊലീസാണെന്നും രഞ്ജിനി ആരോപിക്കുമ്പോള്‍ സിസിടിവി ക്യാമറകളില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ക്കെതിരെയാണ് രഞ്ജിനി ഹരിദാസ് സംസാരിക്കുന്നത്. വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് സോനം വാങ്ചുകിനെ എടുത്തുകൊണ്ട് പോകുന്നത് കണ്ടുവെന്നും അതു കണ്ടപ്പോഴാണ് ഈ സമരത്തില്‍ പങ്കെടുക്കാന്‍ തോന്നിയതെന്നും രഞ്ജിനി ഹരിദാസ്. ബാഹ്യമായ സ്വാധീനമാണോ അതോ സ്വയം എടുത്ത തീരുമാനമാണോ രഞ്ജിനിയുടേതെന്ന് അറിയേണ്ടിയിരിക്കുന്നു.

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്യുന്നത് ടിവിയില്‍ കണ്ട് മനസ്സലിഞ്ഞാണ് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ദല്‍ഹിയില്‍ ജന്തര്‍മന്തറില്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

Tags: Abhijit DipkeCJP protestDelhi PoliceStone peltingRanjini HaridasLatest newsSonam wangchukCockroach Janata Party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.