Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

എമ്പുരാൻ സിനിമയുടെ വിതരണാവകാശം ലഭിക്കുമെന്ന വ്യാമോഹത്തിൽ മോഹൻലാലിന്റെ ഡേറ്റുകൾ വാഗ്ദാനം ചെയ്ത് ആന്‍റണി പെരുമ്പാവൂർ ഗോകുലം ഗോപാലനെ പറ്റിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 09:55 pm IST
inKerala, Mollywood, Entertainment

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവ്’ എന്ന സിനിമയുടെ സെറ്റിൽ പതിനാറോളം മൊബൈൽ ഫോണുകളാണ് ജോജു ജോര്‍ജ്ജ് എറിഞ്ഞു തകർത്തുവെന്ന് ശാന്തിവിള ദിനേശ്.  ആ സെറ്റില്‍ അഭിനയിത്തിലുപരി എല്ലാ കാര്യങ്ങളിലും ഇടപെട്ട് തലവേദന ഉണ്ടാക്കുന്ന വ്യക്തിയായി ജോജു മാറിയെന്നും ശാന്തിവിള ദിനേശ്. ജൂനിയർ ആർട്ടിസ്റ്റായി വന്ന് പിന്നീട് സംവിധായകനും നിർമ്മാതാവുമൊക്കെയായ താരം തന്റെ പഴയ കാലം മറന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ ചോദിക്കുന്ന അഞ്ച് കോടി രൂപ പ്രതിഫലമെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

മലയാളത്തില്‍ കഴിഞ്ഞ മാസം വന്ന 26 സിനിമകളും നഷ്ടത്തില്‍

മലയാള സിനിമയിൽ കൃത്യമായ യാതൊരുവിധ കണക്കുകൂട്ടലുകളും ഇല്ലാതെയാണ് പലരും ഇപ്പോൾ സിനിമകൾ പിടിക്കുന്നത്. മലയാള സിനിമയിലെ വമ്പൻ റിലീസുകളെല്ലാം പരാജയങ്ങളാണ്. നിർമ്മാതാക്കൾ നേരിടുന്നത് ഭീമമായ നഷ്ടങ്ങളാണ്. മലയാളത്തില്‍ ഒരു മാസം കൊണ്ട് മാത്രം ഇരുപത്തിയാറോളം ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയത് എന്നും എന്നാൽ ഇതിൽ ഭൂരിഭാഗം സിനിമകളും വന്ന വിവരം പോലും പ്രേക്ഷകർ അറിഞ്ഞിട്ടില്ല. – ശാന്തിവിള ദിനേശ് വിമര്‍ശിക്കുന്നു.

ആദ്യദിനം കളക്ഷന്‍ പോലും നേടാതെ പൃഥ്വിരാജിന്റെ ഐ നോബഡി

പൃഥ്വിരാജിനെ നായകനാക്കി വലിയ പ്രതീക്ഷയോടെ എത്തിയ ഐ നോബഡി എന്ന ചിത്രം ആദ്യദിനം കളക്ഷൻ പോലും നേടാനാവാതെ വലിയ പരാജയമാണ് നേരിട്ടത്. നടന്റെ ശമ്പളം ഒഴിവാക്കി തന്നെ ഈ ചിത്രത്തിന് ഇരുപത്തിയാറ് കോടിയോളം രൂപയാണ് ചിലവായത്. പൃഥ്വിരാജ് തൻറെ പ്രതിഫലം പാർട്നർഷിപ്പ് രീതിയിലാണ് നിക്ഷേപിച്ചതെന്നും അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ആകെ ചിലവ് മുപ്പത്തിഎട്ട് കോടിയോളം വരുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഹിറ്റ് സംവിധായകരെ കൂടെ നിര്‍ത്താന്‍ മാത്രം സിനിമ എടുക്കുന്ന ഗോകുലം ഗോപാലന്‍

സിനിമയുടെ കഥ പോലും കേൾക്കാതെ വെറും ഫോട്ടോ എടുക്കാനും ഹിറ്റ് സംവിധായകരെ കൂടെ നിർത്താനും വേണ്ടി മാത്രം പണം മുടക്കുന്ന നിർമ്മാതാവാണ് ഗോകുലം ഗോപാലൻ എന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കത്തനാർ എന്ന സിനിമയ്‌ക്ക് വേണ്ടി മാത്രം നൂറ് കോടിയിലധികം രൂപയാണ് ഇവർ ചിലവിട്ടിരിക്കുന്നത്.

എമ്പുരാനില്‍ ആന്‍റണി പെരുമ്പാവൂര്‍ ഗോകുലം ഗോപാലനെ പറ്റിച്ചു

എമ്പുരാൻ സിനിമയുടെ വിതരണാവകാശം ലഭിക്കുമെന്ന വ്യാമോഹത്തിൽ മോഹൻലാലിന്റെ ഡേറ്റുകൾ വാഗ്ദാനം ചെയ്ത് ആന്‍റണി പെരുമ്പാവൂർ ഗോകുലം ഗോപാലനെ പറ്റിക്കുകയായിരുന്നു എന്നും ഇതിലൂടെ മാത്രം ഗോകുലം ഗോപാലന് അറുപത് കോടിയോളം രൂപയുടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

Tags: Antony Perumbavurmalayalam cinemaGokulam GopalanJoju GeorgeShaji KailasLatest newsPrithviraj I Nobody
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.