Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നഗ്നയായി ക്ഷേത്രവിഗ്രഹവുമെടുത്ത് ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചെന്ന് പറയുന്ന ടെക്കി യുവതിയായ തേജസ്വിനി താമസിച്ചിരുന്നത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയുടെ ഫ്ലാറ്റില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 02:49 am IST
inIndia

ഹൈദരാബാദ് : നഗ്നയായി ക്ഷേത്രവിഗ്രഹവുമെടുത്ത് ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചെന്ന് പറയുന്ന ടെക്കി യുവതിയായ തേജസ്വിനി താമസിച്ചിരുന്നത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയുടെ ഫ്ലാറ്റില്‍. തേജസ്വിനിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിലത്തെ രണ്ട് നിലകളും ലോഡ്ജ് പോലെ പ്രവർത്തിക്കുന്നവയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.തേജസ്വിനി ക്ഷേത്രത്തില്‍ നിന്നെടുത്തു എന്ന് പറയുന്ന വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ബോട്ടുകൾ വിന്യസിച്ച് തിരച്ചിൽ നടത്തുകയാണ്. കേസിലെ നിർണായ തെളിവാണ് ഈ വിഗ്രഹം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനിയറാണ് തേജസ്വിനി. മുങ്ങിമരിക്കുന്നതിനു തൊട്ടുമുൻപായി യുവതി നഗ്നയായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതായും വിഗ്രഹം കയ്യിലെടുത്ത് ക്ഷേത്രക്കുളത്തിലേക്ക് പോവുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണ്. യുവതി ക്ഷേത്രത്തിനു സമീപത്തെത്തിയ ശേഷം സാരി കളയുകയായിരുന്നു. പിന്നാലെ അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് സമീപത്തെ കുളത്തിലേക്ക് നടന്നുപോയി വെള്ളത്തിൽ ചാടി.

സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയുടെ അമ്മ അരുണയെ പൊലീസ് ചോദ്യം ചെയ്തു. രാത്രി പാര‍്ട്ടികഴിഞ്ഞ ശേഷം ഏകദേശം 2.30നാണ് യുവതി അമ്മയെ ഫ്ലാറ്റിന്റെ ഉള്ളിലിട്ട് പൂട്ടിയ ശേഷം യുവതി പുറത്തിറങ്ങിയത്. ദിവസങ്ങൾക്ക് മുൻപ് തേജസ്വിനി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ഈ സംഭവങ്ങൾക്ക് യുവതിയുടെ മരണവുമായി വല്ല ബന്ധവുമുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ആറ് മാസം മുന്‍പ് ബെംഗളൂരുവിലെ ജോലി വിട്ടാണ് യുവതി ഹൈദരാബാദിലേക്ക് വന്നത്. ഇതില്‍ മാനസികസംഘര്‍ഷമുണ്ടായിരുന്നു. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, സമീപത്തേയും ഫ്ലാറ്റിലേയും സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഫോറൻസിക് തെളിവുകൾ എന്നിവ പരിശോധിച്ചു വരികയാണ്.യുവതിയുടെ ബാങ്ക് ഇടപാടുകൾ, സമീപ ദിവസങ്ങളിലെ യാത്രകൾ, ഫോൺ വിവരങ്ങൾ എന്നിവയും പോലീസ് പരിശോധിച്ചുവരികയാണ്.

യുവതിയുടെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
പ്രാഥമിക നിഗമനം ആത്മഹത്യയാണെങ്കിലും, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും യുവതി ഇത്തരമൊരു രീതി തിരഞ്ഞെടുക്കാൻ കാരണമായ ഘടകങ്ങളും കണ്ടെത്താനാണ് അന്വേഷണം ഹൈദ്രബാദ് പോലീസ് തുടരുന്നത്.

Tags: suicideLatest infoLatest newsTejaswiniTechienaked techietemple idolAmmavaru devi idol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.