Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 06:07 am IST
inSamskriti
നാലു രാജകീയ വിവാഹങ്ങള്‍

നാലു രാജകീയ വിവാഹങ്ങള്‍

മിഥിലയില്‍, ജനകരാജാവ് വിശ്വാമിത്രനെയും രാജകുമാരന്മാരെയും സ്വാഗതം ചെയ്തു. രാമന്‍ താടകയെ വധിച്ചതും സുബാഹുവിനെ പരാജയപ്പെടുത്തിയതും അഹല്യയെ മോചിപ്പിച്ചതും മഹര്‍ഷിയില്‍ നിന്നും അറിഞ്ഞ ജനകന്‍, രാജസഭയില്‍ പരമശിവന്റെ ദിവ്യമായ ത്രയംബകം വില്ല് കുമാരന്മാര്‍ക്ക് കാണിച്ചുകൊടുത്തു. ആ വില്ലുകുലച്ച് ഒടിക്കുന്നവന് തന്റെ മകള്‍ സീതയുടെ കൈ പിടിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാമിത്രന്റെ അനുമതിയോടെ രാമന്‍ ആദരപൂര്‍വ്വം അതിഭാരമേറിയ ത്രയംബകം വില്ല് ഉയര്‍ത്തി ഞാണ്‍ മുറുക്കി നിഷ്പ്രയാസം ഒടിച്ചു.

ജനകന്‍ അതീവ സന്തോഷത്തോടെ രാമനെ സീതയുടെ വരനായി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. പ്രശോഭമായ പട്ടുവസ്ത്രങ്ങളാലും സ്വര്‍ണ്ണരത്‌നാഭരണങ്ങളാലും അലംകൃതയായ സീത രാമനെ മാലയിട്ടു സ്വീകരിച്ചു. വിഷ്ണുവിന്റെയും യോഗമായയുടെയും ദിവ്യസംയോഗം അങ്ങിനെ ഭൂമിയില്‍ സംജാതമായി. വാര്‍ത്തകളറിഞ്ഞ ദശരഥന്‍ ഗുരു വസിഷ്ഠന്‍, ഗുരുപത്‌നി അരുന്ധതി, രാജ്ഞിമാര്‍, ഭരതന്‍, ശത്രുഘ്‌നന്‍, എല്ലാവരും ഒരുമിച്ച് മിഥിലയിലെത്തി. ജനകന്‍ തന്റെ നാലുപെണ്‍മക്കളെസീത, ഊര്‍മിള, മാണ്ഡവി, ശ്രുതകീര്‍ത്തി എന്നിവരെ യഥാക്രമം രാമന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഭരതന്‍ എന്നിവര്‍ക്ക് വിവാഹം ചെയ്തു നല്കി.

വിവാഹം കഴിഞ്ഞ് നവവധുക്കളുമായി സംഘം അയോദ്ധ്യയിലേക്ക് മടങ്ങുമ്പോള്‍, എതിരേ വന്ന പരശുരാമന്‍ തന്റെ ഗുരുവായ പരമശിവന്റെ വില്ല് രാമന്‍ ഒടിച്ചതില്‍ ക്രുദ്ധനായി, തന്റെ കൈവശമുള്ള വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാന്‍ രാമനെ വെല്ലുവിളിച്ചു. രാമന്‍ അനായാസം വിഷ്ണുചാപം കുലച്ചു. രാമനിലെ ദിവ്യത്വം തിരിച്ചറിഞ്ഞ പരശുരാമന്‍ തന്നിലെ ചൈതന്യം മുഴുവന്‍ രാമനില്‍ അര്‍പ്പിച്ചു.

പരശുരാമന്റെ വരവ്

ഭാര്‍ഗവരാമന്‍ ശ്രീരാമനോട് ഇങ്ങനെ പറഞ്ഞു: ”രാമാ, ഞാന്‍ ഭഗവാന്റെ അംശം തന്നെയാണ്. അങ്ങും ആ ഭഗവാന്റെ അംശം തന്നെ. ത്രേതായുഗത്തില്‍ ഭഗവാന്‍ വിഷ്ണു ഭൂമിയില്‍ ദശരഥപുത്രനായി അവതരിക്കുമെന്ന് എന്നെ അറിയിച്ചിരുന്നു. അങ്ങിനെ, വിധിവശാല്‍ രാമാ, അങ്ങയെ കാണുവാന്‍ എനിക്കു സാധിച്ചു.

നിന്റെ അചഞ്ചലവും പരിശുദ്ധവും സുദൃഢവുമായ ഭാവം എന്തെന്നു കാണാന്‍ എനിക്ക് അനുഗ്രഹവും ലഭിച്ചു. അങ്ങയുടെ പത്മപാദങ്ങളില്‍ എനിക്ക് ശാശ്വതമായ ഭക്തിപ്രഹര്‍ഷം ഉണ്ടാകട്ടെ. എന്നിലുള്ള ചൈതന്യസിദ്ധികളെല്ലാം ഞാന്‍ അങ്ങില്‍ സമര്‍പ്പിക്കുന്നു. ഇനിയുള്ള ധര്‍മ്മസംരക്ഷണം അങ്ങയുടെ ചുമതലയാണ്” എന്നോര്‍മ്മപ്പെടുത്തി യാത്രയായി.

 

 

Tags: ramayanaLord RamaKarkidaka masam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.