Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

ഒരു കാര്യത്തിലല്ല, എല്ലാ കാര്യത്തിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യഥാർത്ഥത്തിൽ ഒരു 'അധികാര കൈമാറ്റം' നടന്നിട്ടില്ല. നടന്നത് കേവലം പദവികൾ പരസ്പരം കൈമാറുക മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 03:21 pm IST
inKerala

ന്യൂദൽഹി: മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന പിഎം ശ്രീ പദ്ധതിയെ നിരാകരിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ ഉതകുന്ന പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇതുവരെ യുഡിഎഫ് സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. എങ്ങനെയൊക്കെയാണോ മെച്ചപ്പെട്ട ആധുനിക സാങ്കേതിക വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് എൽഡിഎഫ് സർക്കാർ നിഷേധിച്ചത്, അതുതന്നെയാണ് യുഡിഎഫ് സർക്കാരും ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാണ്.

പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനകരമായിട്ടുള്ള കേന്ദ്ര പദ്ധതികൾ കേരളത്തിൽ വരാതിരിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. എൽഡിഎഫിന്റെ ഇതേ നയം തന്നെയാണോ യുഡിഎഫ് പിന്തുടരുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും ഈ പിഎം ശ്രീ പദ്ധതി നിരാകരിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെടുത്തിയത്.

കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നിഷേധിക്കുന്ന എൽഡിഎഫും യുഡിഎഫും ചെയ്തത് എന്താണ്? പുതിയ മദ്യനയം കൊണ്ടുവന്നു. ആ മദ്യനയം മദ്യമുതലാളിമാർക്ക് അനുകൂലമാണ്. പാവപ്പെട്ടവന്റെ വിദ്യാഭ്യാസത്തേക്കാൾ ഇവർക്ക് പ്രാധാന്യം മദ്യമുതലാളിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ്. കേന്ദ്ര പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമത്തിന് ഇവർ തുടക്കം പോലും കുറിച്ചിട്ടില്ല. ഉദാഹരണത്തിന് ‘ആയുഷ്മാൻ ഭാരത്’ പദ്ധതി. കഴിഞ്ഞ ഗവൺമെന്റ് അത് നടപ്പിലാക്കിയില്ല, ഈ ഗവൺമെന്റും അതിനെക്കുറിച്ച് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെയാണ് ‘ജൽ ജീവൻ മിഷൻ’. ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി 70 ശതമാനത്തോളം പൂർത്തീകരിച്ചു കഴിഞ്ഞു. എന്നാൽ നമ്മൾ ഇപ്പോഴും 50 ശതമാനത്തിന് താഴെയാണ് നിൽക്കുന്നത്. ഇത് പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. എൽഡിഎഫിന്റെ അതേ നിലപാട് തന്നെയാണ് യുഡിഎഫും തുടരുന്നത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ഒരു കാര്യത്തിലല്ല, എല്ലാ കാര്യത്തിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യഥാർത്ഥത്തിൽ ഒരു ‘അധികാര കൈമാറ്റം’ നടന്നിട്ടില്ല. നടന്നത് കേവലം പദവികൾ പരസ്പരം കൈമാറുക മാത്രമാണ്. എൽഡിഎഫിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്‌ട്രീയ നിലപാടോ സമീപനമോ യുഡിഎഫിനില്ല. അതുകൊണ്ട് തന്നെ ഇതിനെ അധികാര കൈമാറ്റം എന്ന് വിളിക്കാൻ സാധിക്കില്ല.

മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന ആൾ ഇപ്പോൾ മുഖ്യമന്ത്രിയായി ഇരിക്കുന്നു, പഴയ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കസേരയിലും ഇരിക്കുന്നു. അടിസ്ഥാനപരമായ നയങ്ങളുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന ബിജെപിയുടെ രാഷ്‌ട്രീയ നിലപാട് ശരിയാണെന്ന് മലയാളികൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.

Tags: bjpP.K krishnadasUDFP M Sree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.