Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:46 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് 2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തിലാണെന്ന് വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. 2024ല്‍ ജനിച്ച 3,44,766 കുട്ടികളില്‍ 39.49ശതമാനം ഹിന്ദുക്കളാണ് .ക്രൈസ്തവര്‍ 14.06 ശതമാനവും. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതായും 2024ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യം മൂലം ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ സ്വാഭാവിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയി മാറി. മരണത്തിന്റെ കണക്കെടുത്താല്‍ 59.66 ശതമാനം ഹിന്ദുക്കളും 19.92 ശതമാനം മുസ്ലിങ്ങളും 20.15 ശതമാനം ക്രൈസ്തവരുമാണ് മരിച്ചത്. മരണങ്ങളെക്കാള്‍ കൂടുതല്‍ ജനനങ്ങള്‍ മുസ്ലീങ്ങളില്‍ ഉണ്ടാവുന്നതിനാലാണ് കേരളത്തിന്റെ മൊത്തം സ്വാഭാവിക വളര്‍ച്ചാ നിരക്ക് ഇപ്പോഴും പോസിറ്റീവായി തുടരുന്നത്.

ഹിന്ദു സമൂഹത്തില്‍ 2020ല്‍ ജനനങ്ങള്‍ 1,85,411 ആയിരുന്നത് 2024ല്‍ 1,36,163 ആയി കുറഞ്ഞു. മുസ്ലീം സമുദായത്തില്‍ ജനനങ്ങള്‍ 2020ല്‍ 1,96,138 ആയിരുന്നെങ്കില്‍ 2024ല്‍ അത് 1,59,088 ആണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 2020ല്‍ ജനനങ്ങള്‍ 62,265 ആണെങ്കില്‍ 2024ല്‍ അത് 48,476 ആണ്. അതേസമയം 2020ല്‍ ഹിന്ദു സമൂഹത്തില്‍ മരണങ്ങള്‍ 1,46,424 ആണെങ്കില്‍ 2024ല്‍ അത് 1,87,079 ആയി. മുസ്ലീം സമുദായത്തില്‍ 2020ല്‍ 50,337 പേരാണ് മരിച്ചതെങ്കില്‍ 2024ല്‍ അത് 62,471 ആയി, ക്രിസ്ത്യന്‍ സമുദായത്തില്‍ 2020ല്‍ 48,815 പേര്‍ മരിച്ചപ്പോള്‍ 2024ല്‍ മരണങ്ങള്‍ 63,172 ആയി.

വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ കേരളത്തിന്റെ മൊത്തത്തിലുള്ള ജനനനിരക്ക് 1.19 ആണ്. 2023ല്‍ ഇത് 1.35 ആയിരുന്നു. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് ഇടിയുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ജനിച്ച കുട്ടികളുടെ എണ്ണം ജനുവരിയില്‍ 30220, ഫെബ്രുവരി 26996, മാര്‍ച്ച് 30844, ഏപ്രില്‍ 30975, മേയ് 32710, ജൂണ്‍, 28014, ജൂലായ് 27934,ആഗസ്റ്റ് 26746, സെപ്തംബര്‍ 27114, ഒക്ടോബര്‍ 30245, നവംബര്‍ 26492, ഡിസംബര്‍ 26476. 2024 ജനിച്ച കുട്ടികളുടെ എണ്ണം 344766 ആണ്. ആണ്‍കുട്ടികള്‍ 175052. പെണ്‍കുട്ടികള്‍169704.

ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജനനങ്ങള്‍ കണക്കാക്കിയാല്‍ ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് കോട്ടയം ജില്ലയിലുമാണ്.

2024ല്‍ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ 98.33 ശതമാനവും ആശുപത്രികളിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന 93,776 ജനനങ്ങളില്‍ 55.34 ശതമാനം സാധാരണ പ്രസവങ്ങളും 42.43 ശതമാനം സിസേറിയനുകളുമാണ്.എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍,നടന്ന 2,45,247 ജനനങ്ങളില്‍ സാധാരണ പ്രസവങ്ങളുടെയും സിസേറിയനുകളുടെയും ശതമാനം യഥാക്രമം 51.12 ശതമാനം 44.44 ശതമാനം എന്നിങ്ങനെയാണ്.

ആകെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ 50.78 ശതമാനം ആണ്‍കുട്ടികളും 49.22 ശതമാനം പെണ്‍കുട്ടികളുമാണ്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024-ല്‍ 969 ആയി വര്‍ദ്ധിച്ചു. ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് മലപ്പുറം ജില്ലയിലാണ് (15.16).ഏറ്റവും കുറഞ്ഞ നിരക്ക് ആലപ്പുഴ ജില്ലയില്‍ (5.28) . ശിശുമരണ നിരക്ക് 2023ലെ 5.26-ല്‍ നിന്നും 2024-ല്‍ 5.03 ആയി കുറഞ്ഞു.

 

Tags: deathmuslimratebirthHindum ChristianVital Statitics Report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.