Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

എന്‍സിപി നേതാവ് ശരദ് പവാറും എൻഡിഎയിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയുടെ ഓഫീസില്‍ എൻസിപിയുടെ പാര്‍ട്ടിയോഗം ശരത് പവാര്‍ നടത്തിയതോടെ ഉദ്ധവ് താക്കറെ പക്ഷം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 05:45 pm IST
in India

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറും എൻഡിഎയിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയുടെ ഓഫീസില്‍ എൻസിപിയുടെ പാര്‍ട്ടിയോഗം ശരത് പവാര്‍ നടത്തിയതോടെ ഉദ്ധവ് താക്കറെ പക്ഷം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.  ഇതോടെ മഹാവികാസ് അഘാദി മുന്നണി വലിയ വിള്ളലിലേക്ക് പോവുകയാണ്.

ഷിന്‍ഡേയുടെ ഓഫീസില്‍ പാര്‍ട്ടിയോഗം നടത്തിയ ശരത് പവാറിനെ ഉദ്ധവ് താക്കറെ ശിവസേനാവിഭാഗം നേതാവ് സഞ്ജയ് റൗത്ത് വിമര്‍ശിച്ചു. ഷിന്‍ഡേയുടെ വിധാന്‍ ഭവന്‍ ഓഫീസിലാണ് ശരത് പവാര്‍ യോഗം നടത്തിയത്. ഇത് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി.

മഹാവികാസ് അഘാദി സര്‍ക്കാരിനെ വീഴ്‌ത്തിയ ശിവസേന നേതാവായ ഏക്നാഥ് ഷിന്‍ഡേയുടെ ഓഫീസില്‍ ശരത് പവാര്‍ ഒരിയ്‌ക്കലും തന്റെ പാര്‍ട്ടി യോഗം നടത്താന്‍ തെരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നുവെന്നും സഞ്ജയ് റൗത്ത് വിമര്‍ശിച്ചു. മഹാവികാസ് അഘാദി സര്‍ക്കാരിനെ വഞ്ചിച്ചവരുടെ മേല്‍ക്കൂരയ്‌ക്ക് കീഴില്‍ യോഗം നടത്തിയത് ശരിയായില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

പണ്ട് മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുന്നതിനെതിരെ ശരദ് പവാറിനൊപ്പം കൂട്ടുകൂടി വീഴ്‌ത്തുകയായിരുന്നു ഉദ്ധവ് താക്കറെ. പിന്നീട് ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡേ വിഭാഗം ബിജെപിയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇപ്പോഴിതാ അന്നത്തെ ശരത് പവാര്‍ തന്നെ ഉദ്ധവ് താക്കറെ പക്ഷത്തെ കൈവിട്ട് എന്‍ഡിഎയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതോടെ ഉദ്ധവ് താക്കറെ ശിവസേനാപക്ഷം പാടെ ദുര‍്ബലമാകും.

Tags: Sharad PawarMVAMahavikas AghadiMaharashtra politicsLatest newsUddhav SenaEknath ShindeSanjay Raut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Entertainment

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

Entertainment

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.