Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

തൃശൂരില്‍ എംപിയായി മത്സരിക്കുമ്പോള്‍ ദീര്‍ഘകാലമായി പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകയെ സ്നേഹത്തോടെ സംസാരിച്ച സുരേഷ് ഗോപിയെ സ്ത്രീപീഡനകനാക്കി പൊലീസ് സ്റ്റേഷന്‍ കയറ്റിയ മാധ്യമം, മനോരമ പത്രങ്ങള്‍ക്ക് രമേഷ് പിഷാരടിയുടെ ദ്വയാര്‍ത്ഥപ്രയോഗമോ നിലവാരക്കുറവോ പ്രശ്നമേയല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 11:47 pm IST
inKerala

തിരുവനന്തപുരം: തൃശൂരില്‍ എംപിയായി മത്സരിക്കുമ്പോള്‍ ദീര്‍ഘകാലമായി പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകയെ സ്നേഹത്തോടെ സംസാരിച്ച സുരേഷ് ഗോപിയെ സ്ത്രീപീഡനകനാക്കി പൊലീസ് സ്റ്റേഷന്‍ കയറ്റിയ മാധ്യമം, മനോരമ പത്രങ്ങള്‍ക്ക് രമേഷ് പിഷാരടിയുടെ ദ്വയാര്‍ത്ഥപ്രയോഗമോ നിലവാരക്കുറവോ പ്രശ്നമേയല്ല. നേരെ മറിച്ച് ശ്വേതാമേനോനോട് ഇതുപോലെ സുരേഷ് ഗോപിയാണ് സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ഉണ്ടായേനെ എന്ന ട്രോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അങ്ങിനെയായിരുന്നു അന്ന് സുരേഷ് ഗോപിയെ വേട്ടയാടിയത്. ദീര‍്ഘകാലം പരിചയമുള്ലള ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് പരിചയത്തിന്റെ സ്വാതന്ത്ര്യം കാട്ടി സംസാരിച്ചതിനാണ് സുരേഷ് ഗോപിയെ സ്ത്രീപീഢനകനാക്കാന്‍ മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാലനും മറ്റെല്ലാം ബിജെപി വിരുദ്ധ മാധ്യമങ്ങളും കൈകോര്‍ത്തത്.

പിഷാരടിയും ശ്വേതാമേനോനും തമ്മിലുള്ള സംഭാഷണം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശേതയെ വിളിച്ച പിഷാരടി ഇപ്പോള്‍ എവിടെയാണെന്ന് ചോദിക്കുന്നു,
ഞാന്‍ ക്രൗണ്‍ പ്ലാസയില്‍ ആണ് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.
ഉടനെ പിഷാരടി ചോദിക്കുന്നത് എന്താണ് പരിപാടി എന്നാണ്.
ശ്വേത മേനോന്‍: എന്റെ ഭര്‍ത്താവ് ഇന്ന് വൈകുന്നേരം വരും. അതുകൊണ്ട് ഞാന്‍ ഇവിടെ വന്നതാണ്
പിഷാരടി: അത്രയേയുള്ളു… (ചിരിക്കുന്നു). ഞാന്‍ നിങ്ങളോട് ക്രൗണ്‍ പ്ലാസയില്‍ എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോള്‍ വൈകീട്ട് ഭര്‍ത്താവ് വരുമെന്നാണ് പറഞ്ഞത്…
ശ്വേത മേനോന്‍: അങ്ങനെയല്ല ബോംബെയില്‍ നിന്ന് മൂപ്പര് വരും എന്നാണ് ഞാന്‍ പറഞ്ഞത്.
(രമേഷ് പിഷാരടി വീണ്ടും ചിരിക്കുന്നു).

പക്ഷെ ഇനിയാണ് രമേഷ് പിഷാരടിയുടെ ദ്വയാര്‍ത്ഥ പ്രയോഗം കടന്നുവരുന്നത്.
പിഷാരടി: അതാണ് ഞാന്‍ ചോദിച്ചത് മൂപ്പര് വന്നിട്ടാണോ പരിപാടിയെന്ന്.
ശ്വേത മേനോന്‍: ഓ ആ പരിപാടി… അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത്.
പിഷാരടി: അല്ലന്നേ ഞാന്‍ അതൊന്ന് കൂട്ടിവായിച്ചതാ… ഞാന്‍ നിങ്ങളോട് ചോദിച്ചു… എന്താണ് ഇന്ന് പരിപാടിയെന്ന്. വൈകീട്ട് ഭര്‍ത്താവ് വരുമെന്ന് നിങ്ങള്‍ പറഞ്ഞു. അത്രയേയുള്ളു…
;
ശ്വേതയോടുള്ള ദ്വയാര്‍ത്ഥ ചോദ്യവും ചിരിയും സുരേഷ് ഗോപിയാണ് നടത്തിയതെങ്കില്‍ മാപ്രകളുടെ കലാപം ഉറപ്പാണെന്നാണ് ട്രോള്‍ പ്രചരിക്കുന്നത്.

Tags: suresh gopiLatest infoMedia OneMadhyamamManoramaLatest newsShweta MenonMapra riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.