Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

ഫിഫ ലോകകപ്പ് ഫുട്ബാളില്‍ മെസ്സിയുടെ അര്‍ജന്‍റീനയ്‌ക്കെതിരെ ഈജപ്ത് ഒരു ഗോളിന് മുന്നില്‍. ഹാഫ് ടൈം കഴിഞ്ഞിട്ടും ഗോള്‍ തിരിച്ചടിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 10:28 pm IST
inFootball, Sports

അറ്റ്ലാന്‍റ: അര്‍ജന്‍റീന ഈജിപ്തിനെതിരെ വിജയത്തിലേക്ക്. മെസ്സിയുടെ ഗോളിലുടെ 2-2ന് സമനിലയിലെത്തിയ അര്‍ജന്‍റീന വൈകാതെ എന്‍സോ ഫെര്‍ണാണ്ടസ് അടിച്ച ഗോളിലൂടെ 3-2ന് മുന്നിലെത്തി.

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

അറ്റ് ലാന്‍റ : അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍. അര്‍ജന്‍റീനയുടെ റൊമേരോ ഒരു ഗോള്‍ മടക്കിയതിന് തൊട്ടു പിന്നാലെയാണ് മെസ്സിയുടെ മാജിക് ഗോള്‍പിറന്നത്.

ഈജിപ്ത് 2-1ന് മുന്നില്‍, ആശ്വാസമായി ഒരു ഗോള്‍ മടക്കിയടിച്ച് അര്‍ജന്‍റീന; അടിപതറി മെസ്സിയും അര്‍ജന്‍റീനയും, മെസ്സി വീണ്ടും പെനാല്‍റ്റി പാഴാക്കി

അറ്റ് ലാന്‍റ ഈജിപ്തിന്റെ കുതിപ്പില്‍ വീണ് അര്‍ജന്‍റീന. അര്‍ജന്‍റീനയെയും മെസ്സിയെയും നിര്‍വ്വീര്യമാക്കി 2-1ന് ഈജിപ്ത് മുന്നിലാണ്. അവസാന നിമിഷം അര്‍ജന്‍റീനയ്‌ക്ക് റൊമേരോ ഒരു ഗോള്‍ മടക്കി. 15ാം മിനിറ്റി്ല്‍ യാസ്സര്‍ ഇബ്രാഹിമും 67ാം മിനിറ്റില്‍ മുസ്തഫി സീക്കോയുമാണ് ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയത്. 21ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയത് അര്‍ജന്‍റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള സാധ്യത ഇല്ലാതാക്കി.

ഈജിപ്ത് രണ്ട് ഗോളിന് മുന്നില്‍, അടിപതറി മെസ്സിയും അര്‍ജന്‍റീനയും, പെനാല്‍റ്റി പാഴാക്കി മെസ്സി, യാസ്സറും മുസ്തഫ സീക്കോയും അന്തകരായി

അറ്റ് ലാന്‍റ : ഈജിപ്തിന്റെ കുതിപ്പില്‍ മെസ്സിയ്‌ക്കും അര്‍ജന്‍റീനയ്‌ക്കും അടിതെറ്റി. രണ്ട് ഗോളുകള്‍ക്ക് ഈജിപ്ത് മുന്നിട്ട് നില്‍ക്കുകയാണ്. 15ാം മിനിറ്റി്ല്‍ യാസ്സര്‍ ഇബ്രാഹിമും 67ാം മിനിറ്റില്‍ മുസ്തഫി സീക്കോയുമാണ് ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയത്. 21ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയത് അര്‍ജന്‍റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള സാധ്യത ഇല്ലാതാക്കി.

മെസ്സിയുടെ അര്‍ജന്‍റീന ഒരു ഗോളിന് പിന്നില്‍; മെസ്സി പെനാല്‍റ്റി വീണ്ടും പാഴാക്കി, അര്‍ജന്‍റീന വീഴുമോ?

അറ്റ്ലാന്‍റ ഫിഫ ലോകകപ്പ് ഫുട്ബാളില്‍ മെസ്സിയുടെ അര്‍ജന്‍റീനയ്‌ക്കെതിരെ ഈജപ്ത് ഒരു ഗോളിന് മുന്നില്‍. ഹാഫ് ടൈം കഴിഞ്ഞിട്ടും ഗോള്‍ തിരിച്ചടിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിട്ടില്ല.

അതിനിടയിലാണ് കളി സമനിലയിലാക്കാനുള്ള സുവര്‍ണ്ണാവസരമായി അര്‍ജന്‍റീനയ്‌ക്ക് ഒരു പെനാല്‍റ്റി വീണുകിട്ടിയത്. പക്ഷെ ആ പെനാല്‍റ്റി മെസ്സിക്ക് ഗോളാക്കാനായില്ല. 21ാം മിനിറ്റിലാണ് അര്‍ജന്‍റീനയ്‌ക്ക് പെനാല്‍റ്റി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് മെസ്സി പെനാല്‍റ്റി പാഴാക്കുന്നത്. നേരത്തെ ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിലും മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. ഇതോടെ മെസ്സി ആരാധകര‍് നിരാശയിലാണ്. ലോകകപ്പില്‍ കഴിഞ്ഞ നാല് കളികളില്‍ നിന്നും ഏഴ് ഗോള്‍ നേടിയ മെസ്സി എന്ന ആരാധകര്‍ നെഞ്ചേറ്റിയ ഫുട്ബാളിന്റെ മിശിഹ കളി മറന്നുപോയതുപോലെയാണ് കളിക്കളത്തില്‍ പ്രവര്‍ത്തിച്ചത്.

15ാം മിനിറ്റില്‍ യാസ്സര്‍ ഇബ്രാഹിം ആണ് ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയത്. മനോഹരമായ ഹെഡറിലൂടെയാണ് യാസര്‍ ഇബ്രാഹിം ഗോള്‍ നേടിയത്. അര്‍ജന്‍റീന ആരാധകരുടെ നെഞ്ച് പിളര്‍‍ക്കുന്ന ഗോളായിരുന്നു ഇത്. ബോക്സിനു പുറത്തുനിന്നും മാര്‍വാന്‍ അറ്റിയ നല്‍കിയ പാസ് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ അവസരം മുതലാക്കി യാസര്‍ ഹെഡ് ചെയ്യുകയായിരുന്നു. പന്ത് അര്‍ജന്‍റീന ഗോളിയെ വെട്ടിച്ച് നേരെ വലയിലേക്ക്.

അര്‍ജന്‍റീനയ്‌ക്ക് ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പാഴായി. എന്‍സോ ഫെര്‍ണാണ്ടസ് ഏഴാം മിനിറ്റില്‍ അടിച്ച ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 39ാം മിനിറ്റില്‍ എല്ലാവരും ഗോളെന്ന് കരുതിയ ഷോട്ട് ഈജിപ്ത് ഗോളി തട്ടിയകറ്റി. അര്‍ജന്‍റീനയുടെ ജൂലിയന്‍ അല്‍വാരസ് ഗോള്‍പോസ്റ്റിന് തൊട്ടുമുന്നില്‍ വെച്ച് വെടിയുണ്ട പോലെ തൊടുത്ത ഷോട്ട് ഈജിപ്തിന്റെ ഗോളി ഷൊബെയ്ര്‍ ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ഈജിപ്തിന്റെ ഗോളി ഷൊബെയ്റിന്റെ മികച്ച പ്രകടനവും അര്‍ജന്‍റീനയുടെ നിര്‍ഭാഗ്യവുമാണ് മെസ്സിയുടെ ടീമിന് ശാപമായത്.

57ാം മിനിറ്റില്‍ ഈജിപ്തിന്റെ രണ്ടാം ഗോള്‍ മുസ്തഫ സീക്കോ നേടിയെങ്കിലും പിന്നീട് വാര്‍ പരിശോധനയില്‍ ഈ ഗോള്‍ റഫറി റദ്ദാക്കി.

Tags: EgyptArgentinaMessiFIFA World Cup 2026Lionel MessiLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.