Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 07:45 am IST
inFootball

വാന്‍കൂവര്‍: മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയ്‌ക്കെതിരേ സ്വിറ്റ്‌സര്‍ലന്‍ഡ്. മുരാത് യാക്കിന്‍ എന്ന പരിശീലകന് കീഴില്‍ അതീവ അച്ചടക്കമുള്ള പ്രതിരോധ ശൈലിയാണ് സ്വിറ്റ്സര്‍ലന്‍ഡ് കാഴ്ചവെക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം മാനുവല്‍ അകാഞ്ചി നയിക്കുന്ന പ്രതിരോധ നിരയാണ് അവരുടെ പ്രധാന കരുത്ത്. കളി നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ കൗണ്ടര്‍ അറ്റാക്കുകള്‍ തടയാനും അകാഞ്ചിയുടെ സാന്നിധ്യം സ്വിസ് പടയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നു.

ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയാണ് ടീമിന്റെ എന്‍ജിന്‍. മധ്യനിരയില്‍ കളി മെനയുന്നതിലും കൊളംബിയന്‍ മുന്നേറ്റങ്ങളുടെ വേഗത കുറയ്‌ക്കുന്നതിലും ഷാക്കയുടെ പരിചയസമ്പത്ത് നിര്‍ണ്ണായകമാകും. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ യൊഹാന്‍ മാന്‍സാംബിയിലാണ് ആരാധകരുടെ പ്രതീക്ഷ. മധ്യനിരയില്‍ നിന്ന് മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാനും ഗോളുകള്‍ നേടാനും ഈ 20 കാരന് പ്രത്യേക കഴിവുണ്ട്.

നെസ്റ്റര്‍ ലോറെന്‍സോയുടെ കീഴില്‍ അതിവേഗത്തിലുള്ള വിംഗുകളിലൂടെയുള്ള ആക്രമണമാണ് കൊളംബിയയുടെ ശൈലി. ലിവര്‍പൂള്‍ താരം ലൂയിസ് ഡയസിന്റെ വേഗതയും പന്തുമായി ബോക്സിലേക്ക് കുതിക്കാനുള്ള ശേഷിയുമാണ് സ്വിസ് പ്രതിരോധത്തിന് ഏറ്റവും വലിയ ഭീഷണി.

വെറ്ററന്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ കൃത്യതയാര്‍ന്ന പാസുകളും ഫ്രീകിക്കുകളും കോര്‍ണറുകളും കൊളംബിയയ്‌ക്ക് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സെറ്റ്പീസുകളില്‍ നിന്ന് ഗോളുകള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ 3 ക്ലീന്‍ ഷീറ്റുകള്‍ നേടിയ കൊളംബിയ പ്രതിരോധത്തിലും മോശമല്ല. ഡാവിന്‍സണ്‍ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ബാക്ക്ലൈന്‍ ശക്തമാണ്. കൊളംബിയയുടെ പ്രധാന സട്രൈക്കര്‍ ജോണ്‍ കോര്‍ഡോബ പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പകരക്കാരനായി ഇറങ്ങുന്ന ലൂയിസ് സുവാരസിന് ആ വിടവ് നികത്താന്‍ കഴിയുമോ എന്നത് കണ്ടറിയണം. ഇരു ടീമുകളും പ്രതിരോധത്തിന് മുന്‍ഗണന നല്‍കുന്നവരായതിനാല്‍ മത്സരം 90 മിനിറ്റില്‍ ഒതുങ്ങാന്‍ സാധ്യത കുറവാണ്. എക്സ്ട്രാ ടൈമിലേക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ നീങ്ങിയാല്‍ ഗോള്‍കീപ്പര്‍മാരായ ഗ്രെഗര്‍ കോബലിന്റെയും (സ്വിറ്റ്സര്‍ലന്‍ഡ്) കാമിലോ വര്‍ഗാസിന്റെയും (കൊളംബിയ) പ്രകടനം നിര്‍ണ്ണായകമാകും.

സാധ്യത ഇലവന്‍

സ്വിറ്റ്സര്‍ലന്‍ഡ്: 4-2-3-1:
ഗ്രെഗര്‍ കോബല്‍, ഡെനിസ് സക്കറിയ, നിക്കോ എല്‍വേദി, മാനുവല്‍ അകാഞ്ചി, റിക്കാര്‍ഡോ റോഡ്രിഗസ്; ഗ്രാനിറ്റ് ഷാക്ക, റെമോ ഫ്രൂലര്‍; ഡാന്‍ എന്‍ഡോയ്, യൊഹാന്‍ മാന്‍സാംബി, റൂബന്‍ വര്‍ഗാസ് ബ്രീല്‍ എംബോളോ.

കൊളംബിയ 4-3-3
കാമിലോ വര്‍ഗാസ്, ഡാനിയല്‍ മുനോസ്, ഡാവിന്‍സണ്‍ സാഞ്ചസ്, ജോണ്‍ ലുകൂമി, ജോഹാന്‍ മോജിക്ക; ഗുസ്താവോ പ്യൂര്‍ട്ട, ജെഫേഴ്സണ്‍ ലെര്‍മ, ജോണ്‍ അരിയാസ്; ജെയിംസ് റോഡ്രിഗസ്, ലൂയിസ് സുവാരസ്, ലൂയിസ് ഡയസ്‌

Tags: FIFA World Cup 2026pre quarterSwitzerland's Colombian TacticsSwitzerland vs colombia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.