Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 06:39 am IST
inFootball

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോല്‍ 2026ല്‍ നിന്നുള്ള ഫിഫയുടെ സ്വപ്‌ന ഇലവനെ പ്രഖ്യാപിച്ചു. വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ ടീമില്‍ ഗോള്‍ വല കാക്കുന്നത് കേപ് വെര്‍ദെ ഗോളി വൊസീഞ്ഞ ആണ്. ടൂര്‍ണമെന്റിന്റെ താരത്തിനുള്ള സ്വര്‍ണ പന്ത് സ്വന്തമാക്കിയ റോഡ്രി, സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്‍ഡ് എന്നിവരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ലോകകപ്പ് അരങ്ങേറ്റക്കാരായ കേപ് വേര്‍ദെയ്‌ക്കായി ടൂര്‍ണമെന്റിലുടനീളം 18 സേവുകള്‍ നടത്തിയത് ടീമിന്റെ റൗണ്ട് ഓഫ് 32 വരെയുള്ള കുതിപ്പില്‍ നിര്‍ണായകമായി. ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ സമനില (0-0) പിടിച്ച മത്സരത്തിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ലോകകപ്പിന് പിന്നാലെ ഫിഫ തെരഞ്ഞെടുക്കുന്ന ലോക ഇലവനിലെ ടീം അംഗങ്ങള്‍ മിക്കപ്പോഴും സെമിവരെ മുന്നേറുന്നവരില്‍ നിന്നായിരിക്കും. എന്നാല്‍ വളരെ നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായൊരാള്‍ ആദ്യമായാണ് ഇടം കണ്ടെത്തിയത്. ചാമ്പ്യന്മാരായ സ്‌പെയിനില്‍ നിന്നും നാലാം സ്ഥാനക്കാരായ ഫ്രാന്‍സില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതം ടീമിലുണ്ട്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് മെസ്സിയും എംബാപ്പെയും ഫിഫയുടെ ഡ്രീം 11ല്‍ ഒന്നിച്ചെത്തുന്നത്.

ഫിഫ ലോകകപ്പ് 2026 ഡ്രീം 11

4-3-3 ഫോര്‍മേഷനെയാണ് കൂടുതല്‍ പേരും പിന്തുണച്ചത്.

ഗോള്‍കീപ്പര്‍:
വോസീഞ്ഞ (കേപ് വേര്‍ദെ) 39.6% വോട്ട് നേടി. ഗോള്‍ഡന്‍ ഗ്ലോവ് ജേതാവായ ഉനായ് സിമണെ മറികടന്നാണ് വോസീഞ്ഞ ഈ സ്ഥാനം സ്വന്തമാക്കിയത്.
പ്രതിരോധ നിര: പെഡ്രോ പോറോ (സ്‌പെയിന്‍) റൈറ്റ് ബാക്ക്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (അര്‍ജന്റീന) സെന്റര്‍ ബാക്ക്, ദയോത് ഉപമെകാനോ (ഫ്രാന്‍സ്) സെന്റര്‍ ബാക്ക്, മാര്‍ക്ക് കുക്കുറെയ (സ്‌പെയിന്‍) ലെഫ്റ്റ് ബാക്ക്

മധ്യനിര: റോഡ്രി (സ്‌പെയിന്‍), ജൂഡ് ബെല്ലിങ്ങാം (ഇംഗ്ലണ്ട്), മൈക്കല്‍ ഒലിസെ (ഫ്രാന്‍സ്).

മുന്നേറ്റ നിര: ലയണല്‍ മെസ്സി (അര്‍ജന്റീന), എര്‍ലിങ് ഹാലന്‍ഡ് (നോര്‍വേ), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്)

Tags: FIFA World Cup 2026FIFA Dream11
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.